പോസ്റ്റുകള്‍

ഫൊറൻസിക് സയൻസ് പഠിക്കാം നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി’ (പഴയ ഗുജറാത്ത് ഫൊറൻസിക് യൂണിവേഴ്സിറ്റി) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: എംബിഎ (ക്യാറ്റ് 2023 വഴി) മാർച്ച് 31. ബിഎസ്‌സി–എൽഎൽബി ഓണേഴ്സ് / ബിബിഎ–എൽഎൽബി ഓണേഴ്സ് / എൽഎൽഎം (ക്ലാറ്റ് 2024 വഴി) എന്നിവ മാർച്ച് 31. പിഎച്ച്ഡി അപേക്ഷ ഏപ്രിൽ 1മുതൽ ജൂലൈ 31 വരെ. മറ്റുള്ളവ: മേയ് 10. ഗുജറാത്തിലെ ഗാന്ധിനഗറടക്കം വിവിധ സംസ്ഥാനങ്ങളിൽ 10 ക്യാംപസുകളുണ്ട്; കേരളത്തിലില്ല.  പ്രവേശനം പൊതുവേ നാഷനൽ ഫൊറൻസിക് അഡ്മിഷൻ ടെസ്റ്റ് (NFAT) വഴി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി’ (പഴയ ഗുജറാത്ത് ഫൊറൻസിക് യൂണിവേഴ്സിറ്റി) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: എംബിഎ (ക്യാറ്റ് 2023 വഴി) മാർച്ച് 31. ബിഎസ്‌സി–എൽഎൽബി ഓണേഴ്സ് / ബിബിഎ–എൽഎൽബി ഓണേഴ്സ് / എൽഎൽഎം (ക്ലാറ്റ് 2024 വഴി) എന്നിവ മാർച്ച് 31. പിഎച്ച്ഡി അപേക്ഷ ഏപ്രിൽ 1മുതൽ ജൂലൈ 31 വരെ. മറ്റുള്ളവ: മേയ് 10. ഗുജറാത്തിലെ ഗാന്ധിനഗറടക്കം വി...

ഹയർ സെക്കൻ്ററി / വി.എച്ച്.എസ്.ഇ രണ്ടാം വർഷ ACCOUNTANCY പരീക്ഷാ സഹായി

ഇമേജ്
ഹയർ സെക്കൻ്ററി/വി.എച്ച്.എസ്.ഇ രണ്ടാം വർഷ ACCOUNTANCY പരീക്ഷാ സഹായിയുടെ ലിങ്ക് ഷെയർ ചെയ്യുന്നു. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായ ഈ വീഡിയോയുടെ ലിങ്ക് എല്ലാ ഹയർ സെക്കൻ്ററി, വി.എച്ച്.എസ്.ഇ സ്ക്കൂളുകളിലേയും പ്രിൻസിപ്പൽമാരുടേയും അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഗ്രൂപ്പുകളിലേക്കും ഒപ്പം മറ്റ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുവാൻ താല്പര്യപ്പെടുന്നു.

+2 Computerised Accounting Questions and Answers - Chapter 2

A Spreadsheet is a computer application software which helps the user to arrange and organise huge volume of data in tabular form. Gnumeric, Calligra Sheets, Lotus 1-2-3, LibreOffice Calc, MS Office Excel etc.. are examples of Spreadsheet Softwares. Libre Office Calc LibreOffice Calc is a spreadsheet application. It is used to calculate, analyse and manage data. A calc file is also known as Workbook . A workbook is a collection of a number of worksheets . Features of Libre Office Calc Easy calculations What-if calculations Serves as a database Arranging data Dynamic Charts Components of Libre Office Calc Spreadsheet Rows and Columns : Rows are numbered numerically from top to bottom. Columns are referred by alpha character from left to right. Cell : The intersection of a Row and a Column is called a Cell. Range : A cell range is a collection of selected cells. SPREADSHEET OPERATIONS Starting a new work book Applications --> Office --> LibreOffice Calc To open a new work book wh...

Income tax Calculator/Anticipatory tax calculator for FY 2023-24 (AY 2024-25) BY Babu Vadukkumchery

ഇമേജ്
Income tax slabs for FY 2023-24 (AY 2024-25)   Income tax calculator/ Anticipatory Tax calculator 2023-24 FY babu vadukkumchery 2023-24 Financial year (2024-25 AY)    CLICK HERE TO DOWNLOAD ECTAX 2024 APP (Updated on 3-1-2024) മുകളിൽ കാണുന്ന download button ക്ലിക്ക് ചെയ്യുക  മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിച്ചുകൊണ്ട്  2023-24  സാമ്പത്തീക വർഷത്തെ നികുതി മുൻകൂർ കണക്കാക്കുന്നതിന്  ഈ സംവിധാനം കൊണ്ട് കഴിയും  (Tax calculator /Anticipatory Income tax calculator for UGC Scale college teachers and other Kerala Govt / other state employees / Private employees)   Download the Malayalam/English menu based Income tax estimator ( for UGC and Kerala Govt. scale employees. The tool is designed to prepare Income tax statements for the financial year 2023-24(AY 2024-25) The version is suited to select the best choice of tax planning, that is whether to choose the Old Regime or New Regime of Tax rate, considering the special provision introduced in the n...

അക്ഷരങ്ങളിൽ വിട്ടുവീഴ്ചയില്ല: വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാൻ പ്രാവീണ്യം വേണം

ഇമേജ്
സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നും രണ്ടും ക്ലാസുകളിൽ വച്ചു തന്നെ വിദ്യാർത്ഥികൾക്ക് അക്ഷരങ്ങൾ തിരിച്ചറിയാനും എഴുതാനുമുള്ള പ്രാവീണ്യം ലഭിക്കുന്ന രീതിയിലുള്ള പഠനം ഉറപ്പാക്കാൻ തീരുമാനം. ഇത്തരം പഠനരീതി നടപ്പാക്കണമെന്ന് ഭാഷാ മാർഗനിർദേശക വിദഗ്‌ധ സമിതി വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്‌ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാനും എഴുതാനുമുള്ള ശേഷി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണം. തീരുമാനം നടപ്പാക്കുന്നതിന്റെ ചുമതല എസിഇആർടിക്കായിരിക്കും. കുട്ടികൾക്കു മലയാള ഭാഷയിൽ താൽപര്യം വർധി പ്പിക്കുന്നതിനും ഭാഷയു ടെ താളബോധം തിരി ച്ചറിയുന്നതിനുമുള്ള കവിതകൾ കണ്ടെത്തി അവ ഹൃദിസ്‌ഥമാക്കാൻ പ്രോത്സാഹിപ്പിക്കാനും നിർദേശമുണ്ട്. കഥകളിലൂടെയും ഉപന്യാസങ്ങളിലൂടെയും ഭാഷാമികവും പഠന താൽപര്യവും വർധിപ്പിക്കാം. എസ്‌സിഇആർടി പാഠപുസ്തകങ്ങളുടെ പ്രൂഫ് വായിക്കുന്നവർക്ക് മലയാളത്തിന്റെ എഴുത്തുരീതി സംബന്ധിച്ചു പരിശീലനം നൽകണം. ഇതിനായി വിദഗ്ധ സമിതി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടു ത്താമെന്നും യോഗം നിർദേശിച്ചു.

സൗജന്യമായി നിങ്ങളുടെ തൊഴിൽ അഭിരുചി നിർണയിക്കാം

ഇമേജ്
അഭിരുചി നിർണയം എന്നത് നിങ്ങളുടെ താൽപ്പര്യങ്ങൾ, കഴിവുകൾ, വ്യക്തിത്വം എന്നിവയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് അനുയോജ്യമായ കരിയർ കണ്ടെത്തുന്നതിനുള്ള ഒരു പ്രക്രിയയാണ്. ഇത് നിങ്ങളുടെ കരിയർ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ നിങ്ങളെ സഹായിക്കുന്ന ഒരു പ്രധാന ഉപകരണമാണ്. അഭിരുചി നിർണയത്തിന്റെ പ്രാധാന്യം: നിങ്ങളുടെ താൽപ്പര്യങ്ങളും കഴിവുകളും അടിസ്ഥാനമാക്കി നിങ്ങൾക്ക് അനുയോജ്യമായ കരിയർ കണ്ടെത്താൻ സഹായിക്കുന്നു. നിങ്ങളുടെ കരിയറിൽ സന്തോഷവും സമൃദ്ധിയും കണ്ടെത്താൻ സഹായിക്കുന്നു. നിങ്ങളുടെ കരിയറിൽ വിജയിക്കാൻ സഹായിക്കുന്നു. പ്രധാന ടെസ്റ്റുകൾ: താല്പര്യ ടെസ്റ്റുകൾ: നിങ്ങളുടെ താൽപ്പര്യങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു. കരിയർ റോൾ ടെസ്റ്റുകൾ: നിങ്ങൾക്ക് എന്തുതരം ജോലികൾ ഇഷ്ടമാണ് എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു. ഹോളണ്ട് കോഡ് ടെസ്റ്റുകൾ: നിങ്ങളുടെ വ്യക്തിത്വവും താൽപ്പര്യങ്ങളും അനുസരിച്ച് നിങ്ങളുടെ കരിയർ എന്തായിരിക്കണമെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു. ഹോളണ്ട് കോഡ് എന്നത് ഒരു വ്യക്തിയുടെ താൽപ്പര്യങ്ങളെയും കഴിവുകളെയും അടിസ്ഥാനമാക്കി വ്യത്യസ്ത തൊഴിലിടങ്ങളെ വിഭജിക്കുന്ന ഒരു വ്യവസ്ഥയാണ്. ഈ വ്യവസ്ഥയിൽ ആറ് തര...

വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിങ് സെല്ലിന്റെ തൊഴിൽ മേളകൾ

പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്‌ഠിത ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിങ് സെൽ, സംസ്ഥാന എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളുടെ സഹകരണത്തോടെ വിഎച്ച്എസ്ഇ/എൻഎസ്ക്യൂഎഫ് കോഴ്സുകൾ വിജയിച്ച വിദ്യാർത്ഥികൾക്കായി തൊഴിൽ മേളകൾ സംഘടിപ്പിക്കും. ജില്ലാ/റീജിയണൽ തലത്തിലാണ് മേളകൾ. ഹയർ സെക്കൻ്ററി പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യ വികസനവും ഉറപ്പാക്കുന്ന എൻഎസ്ക്യൂഎഫ് അധിഷ്ഠിത കോഴ്‌സുകളാണ് വിഎച്ച്എസ്ഇയിൽ നിലവിലുള്ളത്. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ജോലിസാധ്യതകൾ കണ്ടെത്തുന്നതിനും കരിയർ മേഖല തെരെഞ്ഞെടുക്കു ന്നതിനും തൊഴിൽ മേളകൾ സഹായിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.എച്ച്.എസ്.ഇ അസിസ്റ്റന്റ്റ് ഡയറക്‌ടർമാർ, എംപ്ലോയ്മെൻ്റ് ഓഫീസർമാർ, കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെൽ ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ വിവിധ സ്വകാര്യ/പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് മേളകൾ നടക്കുന്നത്. രജിസ്ട്രേഷൻ ചെയ്യുന്നതിനായി പഠിച്ച വി.എച്ച്.എസ്.ഇ സ്‌കൂളിലെ കരിയർ ഗൈഡൻസ് സെല്ലുമായി ബന്ധപ്പെടാവുന്നതാണ്. തൊഴിൽ മേളകൾ സംബന്ധിച്ച വിശദ വിവരങ്ങളും, സമയക്രമവും വി.എച്ച്.എസ്.ഇ. വിഭാഗത്തിൻ്റെ വെബ് പോർട്ടൽ ആയ http://vhseportal.kerala.gov....