പോസ്റ്റുകള്‍

സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്

പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുമ്പോൾ ആഘോഷം വേണ്ട. കർശന നിലപാടുമായി വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷപരിപാടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കിയിട്ടുണ്ട്. ആഘോഷവേളകളിൽ സ്കൂൾ ക്യാമ്പസിൽ പോലും ലഹരിയെത്തുന്ന സാഹചര്യം പരിഗണിച്ചാണ് നിർദ്ദേശം.  കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും പൊതു വിദ്യാഭ്യാസ വകുപ്പിനെ വെട്ടിലാക്കിയിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. ആഘോഷവേളകളിൽ ഇത് വ്യാപകമാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്കൂളുകളിലെ യാത്രയയപ്പ് ആഘോഷങ്ങൾ റദ്ദാക്കാൻ തീരുമാനമെടുത്തത്.

അതിലൊട്ടും " പക " വന്നിട്ടില്ല !! അന്നും .. ഇന്നും ..

അനിയൻമാരേ...... ഞങ്ങളും പളളിക്കൂടത്തിൽ പഠിച്ചവരാണ് .. കൂട്ടുകാർ ഞങ്ങൾക്കും ഉണ്ട്... വഴക്കടിച്ചിട്ടുണ്ട് പിണങ്ങിയിട്ടുണ്ട് ഒരുമിച്ചിരുന്ന ബഞ്ചിൽ നിന്ന് പലവഴിക്ക് പിരിഞ്ഞിട്ടും ഇപ്പോഴും ഇടയ്ക്കിടെ പിണങ്ങാറുമുണ്ട്. പക്ഷേ പിണങ്ങിയിരിക്കുമ്പോൾ പോലും പിണക്കത്തിനപ്പുറം  അതിലൊട്ടും " പക " വന്നിട്ടില്ല !! അന്നും .. ഇന്നും .. ക്ലാസ്സിൽ  അധ്യാപകന്റെ അടി കൊണ്ട് സഹപാഠിയുടെ  കൈവെള്ള ചുവക്കുമ്പോൾ ഞങ്ങളുടെ കണ്ണു നിറഞ്ഞിട്ടുണ്ട്. അവനേക്കാൾ വേദന അതു കണ്ടുനിന്ന ഞങ്ങളനുഭവിച്ചിട്ടുണ്ട്. അവരേക്കാൾ കരഞ്ഞത് അടികൊള്ളാത്ത ഞങ്ങളായിരുന്നിരിക്കും ... തിരിച്ചും അങ്ങനെ ... സ്വന്തം വീട്ടിലിരിക്കുമ്പോൾ അതിരിനപ്പുറമുള്ള അവൻ്റെ വീട്ടിൽ അച്ഛന്റെ അടിയേറ്റ് അവൻ കരയുന്ന നിലവിളി കാതിൽ കേട്ടാൽ ഓടി വേലിയ്ക്കൽ ചെല്ലും. .... ആശ്വസിപ്പിക്കും ... ചിലപ്പോൾ ഒപ്പം കരയും ... തിരിച്ച് അവരും അങ്ങനെ ! സഹപാഠിയുടെ കണ്ണ് നിറഞ്ഞിരുന്നാൽ കാരണം തിരക്കും ... പരിഹാരം ചെയ്യാനുള്ള  പക്വതയില്ലെങ്കിലും കഴിവിനോളം ഒന്ന്...

+2 കഴിഞ്ഞവർക്ക് 80,000രൂപ സ്കോളർഷിപ്പോടെ ഇന്റഗ്രേറ്റഡ് ശാസ്ത്രപഠനം

ഇമേജ്
പ്ലസ് ടു കഴിഞ്ഞവർക്ക്  ദേശീയ തലത്തിലുള്ള സ്ഥാപനങ്ങളിൽ  സ്കോളർഷിപ്പോടെ ശാസ്ത്ര  വിഷയങ്ങൾ പഠിക്കാൻ അവസരം. നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (NEST) വഴിയാണ് തിരഞ്ഞെടുപ്പ്. കേന്ദ്ര ആറ്റമിക് എനർജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളായ ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്, യൂണിവേഴ്സിറ്റി ഓഫ് മുംബൈയുടെ  ഡിപ്പാർട്മെൻറ്ഓഫ് ആറ്റമിക് എനർജി സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് എന്നീ സ്ഥാപനങ്ങളിലാണ് 5 വർഷ ഇൻറഗ്രേറ്റഡ് എം.എസ്‌.സി. കോഴ്സിൽ പ്രവേശനം. പ്രവേശനം  നേടുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കും. നൈസർ, ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എച്ച്.ബി.എൻ.ഐ.) ഓഫ് കാംപസ് സെൻറർ ആണ്. നൈസറിലെ എല്ലാ അക്കാദമിക് പ്രോഗ്രാമുകളും എച്ച്.ബി.എൻ.ഐൽ. അഫിലിയേറ്റു ചെയ്തിട്ടുണ്ട്. സി.ഇ.ബി.എസ്., മുംബൈ യൂണിവേഴ്സിറ്റിയുടെ കലീന കാംപസിൽ പ്രവർത്തിക്കുന്നു. ബിരുദം നൽകുന്നത് മുബൈ യൂണിവേഴ്സിറ്റി ആണ്. രണ്ടു സ്ഥാപനങ്ങളിലും, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ ഇൻറഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാമുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്  http://niser.ac.in ,...

മാർഗ്ഗ ദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 024-25 സാമ്പത്തിക വർഷത്തെ മാർഗ്ഗ ദീപം സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.  സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. എല്ലാ വിഭാഗം മുസ്ലീം, ക്രിസ്ത്യൻ വിദ്യാർഥികൾക്കും കൂടാതെ സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കും ജനസംഖ്യാനുപാതികമായാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷ ഓൺലൈനായി പോർട്ടലിൽ സമർപ്പിക്കേണ്ട അവസാന തീയതി  മാർച്ച് 9 ന് വൈകിട്ട് 5 മണി വരെ.   അപേക്ഷകർ കേരളത്തിൽ സ്ഥിര താമസക്കാരായ വിദ്യാർഥികളായിരിക്കണം. 1500 രൂപയാണ് സ്‌കോളർഷിപ് തുകയായി അനുവദിക്കുന്നത്.  കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല.   30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു. ആവശ്യമായ രേഖകള്‍ വരുമാന സർട്ടിഫിക്കറ്റ് ജാതി  സർട്ടിഫിക്കറ്റ് ബാങ്ക് പാസ് ബുക്ക് പകർപ്പ്റേ റേഷന്‍ കാർഡിന്റെ പകർപ്പ് ആധാറിന്റെ കോപ്പി ഭിന്നശേഷി സർ...

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24വരെ മാത്രം

ഇമേജ്
എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നോ​ൺ-​കോ​മ്പാ​റ്റ​ൻ​ഡ് ത​സ്തി​ക​യി​ൽ നിയമനത്തിന് അവസരം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് മാത്രമാണ് നിയമനം. ഹോ​സ്പി​റ്റാ​ലി​റ്റി, ഹൗ​സ് കീ​പ്പി​ങ് സ്‍ട്രീ​മു​ക​ളി​ലാണ് ഒഴിവുകൾ.​ കേ​ര​ള​ത്തി​ൽ ഹൗ​സ് കീ​പ്പി​ങ് സ്ട്രീ​മി​ലാ​ണ് അ​വ​സ​രം. അപേക്ഷകർ ​ മെട്രിക്കുലേഷൻ/​എ​സ്എ​സ്എ​ൽസി/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. കുറഞ്ഞത്  152 സെ​ന്റീ​മീ​റ്റ​ർ ഉയരം വേണം. നെ​ഞ്ച​ള​വി​ൽ അ​ഞ്ചു സെ​ന്റീ​മീ​റ്റ​ർ​വ​രെ വി​കാ​സ​ശേ​ഷി​യു​ണ്ടാ​വ​ണം. മികച്ച കാഴ്ചയും/​കേ​ൾ​വി ശ​ക്തി​യു​ണ്ടാ​യി​രി​ക്ക​ണം. മറ്റു വൈ​ക​ല്യ​ങ്ങ​ൾ ഒന്നും പാ​ടി​ല്ല. അപേക്ഷ നൽകാനുള്ള സമയം ഫെ​ബ്രു​വ​രി 24 വ​രെ. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നവും നിർദിഷ്ട അപേക്ഷാഫോമും https://agnipathvayu.cdac.in വഴി ലഭ്യമാണ്.  ഉയർന്ന പ്രാ​യ​പ​രി​ധി 21 വ​യ​സ്. 2004 ജൂ​ലൈ മൂ​ന്നി​നും 2008 ജ​നു​വ​രി മൂ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​യിരിക്കണം. അപേക്ഷ സാധാരണ ത​പാ​ലി​ൽ അ​യ​ക്കാം. ഏതെങ്കിലും ഒരു വിലാസത്തിൽ അയക്കുക. വിലാസം താഴെ ഓഫീസുകളിൽ നേരിട്ട് എതിർക്കുകയും ചെയ്യാം. ക​മാ​ൻ​ഡി​...

NEET UG 2025-Application, Schedule, Syllabus,

ഇമേജ്
NEET 2025 Information NEET (National Eligibility cum Entrance Test) is an entrance exam conducted for Higher Secondary students aspiring for a medical career. The exam is conducted by the National Testing Agency (NTA) . Eligibility for NEET 2025 Students who have passed Plus Two (10+2) or are appearing in 2025 with Physics, Chemistry, Biology/Bio-Technology, and English can apply. Category Minimum Percentage General 50% Physically Disabled 45% SC/ST/OBC 40% For more details, read the NEET Information Bulletin . NEET 2025 Rank List The State rank list is derived from the National rank list for admissions in Kerala. Exam Syllabus & Pattern 180 multiple-choice questions from Physics, Chemistry, and Biology. 45 questions per subj...

Plus One and Plus Two Exam Schedule March 2025

MARCH DAY PLUS ONE PLUS TWO 3 Monday English 5 Wednesday Physics , Sociology, Anthropology 6 Thursday Part II Language , CS & IT 7 Friday Biology , Electronics, English Literature, Politics , Sanskrit Sahithya, Computer Application 10 Monday Chemistry, History, Islamic History & Culture, Business Studies, Communicative English 11 Tuesday Home Science, Gandhian Studies, Philosophy, Journalism, Computer Science, Statistics 15 Saturday Chemistry...