Request from Principal
നമ്മുടെ സ്കൂളിലെ ശ്രീരാഗിനു 2008 ഫെബ്രുവരി 20 നു അപകടം സംഭവിച്ചു 4 കൈവിരലുകള്‍ നഷ്ടപെത്ട്ട് ആശുപത്രിയിലായിരുന്നു. അവന്‍റെ ചികിത്സക്കും പ്ലാസ്ടിക് സര്‍്ജെറിക്കുമായി വേണ്ട തുക കണ്ടെതെണ്ടാതുണ്ദ്ദ് അതിന് എല്ലാവരുടെയും സഹായം കേണ്പേക്ഷിക്കുന്നു.