SEMIS DCF

ആര്‍എംഎസ്എ യുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും SEMIS DCF പൂരിപ്പിച്ച് ഈ മാസം 30 നു മുമ്പായി ഡാറ്റ ഓണ്‍ലൈനായി അയക്കേണ്ടതാണ്. ഇതിന് പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്​മാസ്റ്റര്‍മാര്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 18ന് വെള്ളിയാഴ്ച സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കുന്നതാണ്. DCF ഫോം പൂരിപ്പിച്ചതിനുശേഷമാണ് ഓണ്‍ലൈന്‍ ഡാറ്റാ എന്റ്റി അതതു സ്കൂളുകളില്‍ നടത്തേണ്ടത്. DCFന്റെ ഫോം ബ്ലോഗിന്റെ GOVERNMENT ORDERS ലഭ്യമാണ്...

DCF2010-11/SEMISDCF_8Dec2010.pdf

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Micro Notes Plus One Business Studies - Chapters 1-11

സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം (School Social Service Scheme)

UNIT 1 ECONOMIC ENVIRONMENT FOR BUSINESS