ജില്ലയിലെ 13 മണ്ഡലങ്ങളിലായി ആകെയുള്ള 2255275 വോട്ടര്‍മാരില്‍ വോട്ടു രേഖപ്പെടുത്തിയത് 74.9ശതമാനം പേര്‍. പുതുക്കാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 78.41 ശതമാനം പേര്‍ ഇവിടെ വോട്ടുരേഖപ്പെടുത്തി. ഏറ്റവും കുറവ് തൃശൂര്‍ മണ്ഡലത്തിലാണ്. 69.3 ശതമാനം പേരാണ് ഇവിടെ വോട്ടുരേഖപ്പെടുത്തിയത്. അനിഷ്ട സംഭവങ്ങളില്ലാതെ ശാന്തമായ അന്തരീക്ഷത്തില്‍ വോട്ടെടുപ്പു നടത്തുന്നതിന് സഹകരിച്ച എല്ലാ വിഭാഗം ജനങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോടും ജില്ലാ ഇലക്്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ജി. തോമസ് പ്രത്യേകം നന്ദി അറിയിച്ചു.
ഓരോ മണ്ഡലത്തിലെയും ആകെ വോട്ട്, പോള്‍ ചെയ്ത വോട്ട്, പോളിംഗ് ശതമാനം എന്ന ക്രമത്തില്‍: ചേലക്കര(1,73,352; 1,32,699;76.5), കുന്നംകുളം(1,73,993; 1,31,057; 75.32), ഗുരുവായൂര്‍(1,78,107; 1,28,074; 71.91), മണലൂര്‍ (1,89,796; 1,39,067; 73.27), വടക്കാഞ്ചേരി (1,77,837; 1,38,602; 77.94), ഒല്ലൂര്‍(1,76,637; 131289; 74.33), തൃശൂര്‍ (161697; 112061; 69.3), നാട്ടിക (179470; 128262; 71.47), കൈപ്പമംഗലം (151281; 116807; 77.21), ഇരിങ്ങാലക്കുട (174061; 131880; 75.77), പുതുക്കാട് (175850;137877; 78.41), ചാലക്കുടി (172486;131479;76.32), കൊടുങ്ങല്ലൂര്‍ (168902; 128204; 75.9).
മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍കേന്ദ്രങ്ങള്‍: ചേലക്കര- സി.അച്യുതമേനോന്‍ മെമ്മാറിയല്‍ കോളജ്, മിനിഹാള്‍, കുട്ടനെല്ലൂര്‍; കുന്നംകുളം- സി.അച്യുതമേനോന്‍ മെമ്മാറിയല്‍ കോളജ്, മെയിന്‍ ഹാള്‍, നോര്‍ത്ത് സൈഡ്, കുട്ടനെല്ലൂര്‍; ഗുരുവായൂര്‍- എംആര്‍ രാമന്‍ മെമ്മാറിയല്‍ എച്ച് എസ് ചാവക്കാട്; മണലൂര്‍- ശ്രീകൃഷ്ണ എച്ച് .എസ്.എസ്. ഗുരുവായൂര്‍; വടക്കാഞ്ചേരി-ദേവമാതാ സിഎംഐ പബ്ലിക് സ്കൂള്‍-ഓഡിറ്റോറിയം ഹാള്‍, പാട്ടുരായ്ക്കല്‍; ഒല്ലൂര്‍- ദേവമാതാ സിഎംഐ പബ്ലിക് സ്കൂള്‍-സെന്‍റ് ജോസഫ് ഹാള്‍, പാട്ടുരായ്ക്കല്‍; തൃശൂര്‍- ദേവമാതാ സിഎംഐ പബ്ലിക് സ്കൂള്‍-ഇന്‍ഫന്‍റ് ജീസസ് ഹാള്‍ ,പാട്ടുരായ്ക്കല്‍; നാട്ടിക- ദേവമാതാ സിഎംഐ പബ്ലിക് സ്കൂള്‍-ഫാദര്‍ കനീഷ്യസ് ഹാള്‍, പാട്ടുരായ്ക്കല്‍; കയ്പമംഗലം- കൊടുങ്ങല്ലൂര്‍.കെ.കെ.ടിഎം കോളജ്, സെന്‍റിനറി ഹാള്‍- പുല്ലൂറ്റ്. ഇരിങ്ങാലക്കുട- ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയം, സതേണ്‍ പോര്‍ഷന്‍, ഇരിങ്ങാലക്കുട; പുതുക്കാട്- ക്രൈസ്റ്റ് കോളേജ്, സെമിനാര്‍ ഹാള്‍; ചാലക്കുടി- ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയം, നോര്‍ത്ത് പോര്‍ഷന്‍; കൊടുങ്ങല്ലൂര്‍-കെ.കെ.ടി.എം കോളജ് ഓഡിറ്റോറിയം, മൂന്നാം നില, നോര്‍ത്ത് മേഖല, പുല്ലൂറ്റ്.