ഐ.ഐ.ടികളിലും മറ്റും ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രോഗ്രാമിലേക്കുള്ള അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (UCEED 2021), മാസ്റ്റർ ഓഫ് ഡിസൈൻ (M.Des) പ്രോഗ്രാമിലേക്കുള്ള കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (CEED 2021) എന്നിവ ജനുവരി 17ന് ദേശീയതലത്തിൽ നടക്കും.
യോഗ്യത
CEED 2021 ന് മൂന്ന് വർഷത്തെ ഡിഗ്രി/ഡിപ്ലോമക്കാർക്കും പി.ജി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
2021ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
രജിസ്ട്രേഷൻ ഫീസ്
ജനറൽ: 3200 രൂപ.
എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വനിതകൾ: 1600 രൂപ.
Online Registration with regular fee
SEPTEMBER 9 – OCTOBER 10, 2020
Online Registration with late fee
OCTOBER 11 – 17, 2020
Admit card available for download
JANUARY 1, 2021 ONWARDS
Date of Examination
JANUARY 17, 2021, SUNDAY
9:00 AM TO 12:00 PM
Release of draft answer key for Part A
JANUARY 21, 2021
Last date of sending comments
about draft answer key for Part A
JANUARY 24, 2021 (5:00 PM)
Release of final answer key for Part A
JANUARY 31, 2021
Declaration of result
MARCH 8, 2021
സീഡ് സ്കോർ നേടുന്നവർക്ക് ഐ.ഐ.എസ്.സി ബംഗളൂരു, ഐ.ഐ.ടി മുംബൈ, ഡൽഹി, ഗുവാഹതി, ഹൈദരാബാദ്, കാൺപൂർ, എ.ഐ.ഐ.ടി.ഡി.എം ജബൽപൂർ എന്നിവിടങ്ങളിൽ എം.ഡെസ്/പിഎച്ച്.ഡി പ്രോഗ്രാമുകളിൽ ചേരാം