പി എം ഫൗണ്ടേഷൻ സിവിൽ സർവീസ് പരിശീലനത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിക്കുന്നു


കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന  പി എം ഫൗണ്ടേഷൻ  സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സാമ്പത്തികസഹായം നൽകുന്നു.

മികവുള്ള സർക്കാർ, സ്വകാര്യ  സ്ഥാപനങ്ങളിൽ പരിശീലനത്തിന് ചേർന്നിട്ടുള്ളവരും/ ചേരുവാൻ ആഗ്രഹിക്കുന്നവരുമായ  മുസ്ലിം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് .

www.pmfonline.org/applications എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 31 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. 

ആവശ്യമുള്ള  രേഖകൾ  :
  1. എസ് എസ്  എൽ സി മാർക്ക് ലിസ്റ്റ് 
  2. പ്ലസ് ടു മാർക്ക് ലിസ്റ്റ് 
  3. കുടുംബ വരുമാന സർട്ടിഫിക്കറ്റ് 
  4. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് 
  5.  പരിശീലനത്തിന് ചേർന്നിട്ടുള്ള വിദ്യാർത്ഥികൾ, സ്ഥാപനത്തെ കുറിച്ചുള്ള വിശദ്ദവിവരങ്ങൾ, ഫീസ് അടച്ചതിന്റെ രേഖകൾ എന്നിവ ഉള്ളടക്കം ചെയ്യണം. 
  6. പരിശീലനത്തിന് ചേരുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ,പഠിക്കുവാനുദ്ദേശിക്കുന്ന കോഴ്സ്, സ്ഥാപനത്തിന്റെ വിവരങ്ങൾ, ഫീസ് ഘടന എന്നിവ സംബന്ധമായ വിശദാംശങ്ങൾ ഉൾപ്പെടുത്തണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Micro Notes Plus One Business Studies - Chapters 1-11

സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം (School Social Service Scheme)

UNIT 1 ECONOMIC ENVIRONMENT FOR BUSINESS