Election Tips 2020


Alert message :

ഈ പോസ്റ്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വിവിധ വ്യവസ്ഥകൾക്ക് പകരമുള്ള റഫറൻസായി കണക്കാക്കാനാവില്ല. ഇവിടെ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങളുടെ വ്യക്തതയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടാകുമ്പോൾ, അനുബന്ധനിയമങ്ങളും മറ്റും പാലിക്കേണ്ടതാണ്.

Download all Local Body Election 2020
Covers and Data Recording Sheets




പ്രിസൈഡിംഗ് ഓഫീസർക്ക് ആവശ്യമായ ഫോമുകൾ ആണിത്. ഡൗൺലോഡ് ചെയ്തു പ്രിന്റ് ഔട്ട് എടുത്ത് കൈവശം വയ്ക്കുക

  • Check memo സ്വന്തം പോളിംഗ് സ്റ്റേഷനിലേക്കുള്ളതാണെന്ന് ഉറപ്പു വരുത്തുക.Materials എറ്റുവാങ്ങുമ്പോള്‍ EVMന്റെ Control Unit, Balloting Unit എന്നിവയില്‍ ശരിയായ സീരിയല്‍ നമ്പറും സീലിംഗും ഉണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്നെന്നും ഉറപ്പു വരുത്തുക
  • Tendered Ballot Papers, Register of Voters(Form No.17A),Account of Votes Recorded (Form 17C), Green Paper Seals, Strip Seals, Special tags, Metal Seal, Indelible ink, Marked Copies of Electoral Roll എന്നിവ check ചെയ്യുമ്പോള്‍ Marked Copies of Electoral Roll ല്‍PB marking മാത്രമേ ഉള്ളൂ എന്നും അവ identical ആണെന്നും ഉറപ്പു വരുത്തണം.
  • സ്ഥാനാര്‍ത്ഥികളുടേയും തിരഞ്ഞെടുപ്പ് എജന്റിന്റേയും കയ്യൊപ്പിന്റെ ഫോട്ടോകോപ്പി ശ്രദ്ധിക്കുക
  • Male/Female എണ്ണമറിയാന്‍ 1 to 600 വരെ എഴുതിയ പേപ്പര്‍ കരുതുക.
  • PS ന് 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം നിരീക്ഷിക്കുക. 100 മീറ്ററിനുള്ളില്‍ പരസ്യം അരുത്.
  • PS set up ചെയ്ത് rehearsal നടത്തുക.PS ന് വെളിയില്‍ പോളിംഗ് പ്രദേശത്തിന്റേയും സ്ഥാനാര്‍ ത്ഥികളുടേയും വിശദവിവരം കാണിക്കുന്ന നോട്ടീസുകള്‍ തിരഞ്ഞെടുപ്പുദിവസം രാവിലെയെങ്കിലും പതിക്കുക.
  • Male നും Femaleനും Separate Queue ഉം കഴിയുമെങ്കില്‍ Separate Entranceഉം Exitഉം arrange ചെയ്യുക.
  • Polling Agents ന്റെ Appointment Order check ചെയ്ത് Declarationþല്‍ sign വാങ്ങി PASS കൊടുക്കാം. ഒരു Candidate ന്റെ ഒരു Polling Agent നും രണ്ട് Relief Agents നും PASS കൊടുക്കാമെങ്കിലും ഒരു സമയം ഒരാള്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കാവൂ.
  • തിരഞ്ഞെടുപ്പുദിവസം രാവിലെ 6 മണിക്കുതന്നെ Polling Agents എത്തുവാന്‍ ആവശ്യപ്പെടണം.
  • Sample Paper Seal Account ഉം Account of Votes Recorded ഉം തയ്യാറാക്കുക.
  • കവറുകളെല്ലാം Code No. S(i), S(ii), S(iii),…..NS(i),NS(ii),…..etc. ഇട്ട് ആവശ്യമെങ്കില്‍ address എഴുതി ക്രമത്തില്‍ വെയ്ക്കുക.
  • തിരഞ്ഞെടുപ്പു ദിവസം രാവിലെ 6.15 നെങ്കിലും സന്നിഹിതരായ പോളിംഗ് ഏജന്റുമാരുടെ സാന്നി ദ്ധ്യത്തില്‍ MOCK POLL നടത്തുക.
  • Clockwise ആയി മാത്രമേ EVM പ്രവര്‍ത്തിക്കാവൂ.(C.R.C. – Close..Result..Clear)
  • *Mock Poll ന് ശേഷം EVM നിര്‍ബ്ബന്ധമായും CLEAR ചെയ്യുക.
  • Controll Unitന്റെ PowerSwitch “OFF”ചെയ്യുക. Disconnect Control Unit and Balloting Unit
  • Mock Poll Certificate complete ചെയ്യുക.
  • Green Paper Seal ന്റെ white surfaceല്‍ Polling Agents ഉം Presiding Officerഉം sign ചെയ്യുക
  • Paper Seal ലെ Serial Number പുറത്തുകാണത്തക്ക വിധമാണ് Seal fix ചെയ്യേണ്ടത്.
  • Account of Votes Recorded(Form 17C)ല്‍ Paper Seal Account രേഖപ്പെടുത്തുക.
  • Special Tag ല്‍ Control Unit ന്റെ Serial Number രേഖപ്പെടുത്തുക. Backside ല്‍ താത്പര്യമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ signചെയ്യാം.Serial Numbernote ചെയ്യുവാനുംഅനുവദിക്കുക.
  • Control Unit sâ Result Section ന്റെ Inner door special tag ഉപയോഗിച്ച് seal ചെയ്യുക.
  • Special tag thread ഉപയോഗിച്ച് കെട്ടി wax കൊണ്ട് (നാലാമത്തെ കെട്ടില്‍) seal ചെയ്യുക.
  • Result section ന്റെ Outer door, paper seal രണ്ട് ഭാഗത്തേക്കും കവിഞ്ഞ് നില്‍ക്കത്തക്കരീതിയില്‍ അടച്ച് thread ഉപയോഗിച്ച് address tag കെട്ടി seal വെക്കുക.
  • Strip Seal sâ Serial Number ന് താഴെ Presiding Officerഉം Polling Agentsഉം sign ചെയ്യുക.
  • *Strip Seal ഉപയോഗിച്ച് Control Unit ന്റെ Result Section ന്റെ Outside SEAL ചെയ്യണം ഇതിനായി താഴേക്ക് തള്ളി നില്‍ക്കുന്ന Paper Seal മടക്കി Strip Seal ന്റെ A യിലും അതിന് മുകളില്‍ B ഉം ഒട്ടിച്ച് മുകളിലേക്കുനില്‍ക്കുന്ന Paper Seal ഭാഗം മടക്കി Serial Number മറയാതെ C ഉം anticlockwise ആയി ചുറ്റി D ഉം ഒട്ടിക്കുക.
  • Control Unit ന്റെ Power Switch “ON”ചെയ്യുക.
  • Strip Seal Account Presiding Officer's Diary യില്‍ രേഖപ്പെടുത്തുക.
  • Balloting Unit, Control Unit ഇവ തമ്മില്‍ connect ചെയ്യുക.
  • “People Act 1951 ലെ 128 ാംവകുപ്പു പ്രകാരം തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ടഉദ്യോഗസ്ഥരോ ഏജന്റോ ആരെങ്കിലും ഇതിന്റെ രഹസ്യസ്വഭാവം മറികടന്നാല്‍മൂന്നു മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം”F¶v Presiding Officer പ്രഖ്യാപനം നടത്തുന്നു.
  • Marked Copy of Electoral Roll agents നെ കാണിക്കുന്നു. P.B. mark ചെയ്തത് വേണമെങ്കില്‍ note ചെയ്യുവാന്‍ അനുവദിക്കുന്നു.
  • Register of Voters (Form 17 A) യില്‍ entry കളൊന്നും വന്നില്ല എന്നും ബോധ്യപ്പെടുത്തുന്നു.
  • Tendered Vote വന്നാല്‍ ഉപയോഗിക്കുവാനുള്ള Ballot Papersന്റെ Serial Numbersഉം note ചെയ്യുവാന്‍ ഏജന്റുമാരെ അനുവദിക്കുന്നു.
  • Declaration By the Presiding Officer before the Commencement of the Poll പൂരിപ്പിച്ച് ഏജന്റുമാ രുടെ sign വാങ്ങുന്നു.
  • തിരഞ്ഞെടുപ്പു ദിവസം കൃത്യം 7 മണിക്കു തന്നെ Polling ആരംഭിക്കണം.
  • Presiding Officer's Diary, Check Memo, etc. യഥാസമയം പൂരിപ്പിക്കുക.
  • Presiding Officer's Diary യില്‍ പറയുന്നതുപോലെ ഈരണ്ടുമണിക്കൂറില്‍ നടക്കുന്ന Polling ന്റെ കണക്ക് തയ്യാറാക്കണം.
  • FIRST POLLING OFFICER
  1. വോട്ടര്‍ പട്ടികയുടെ MARKED COPY
  2. വോട്ടര്‍മാരെ തിരിച്ചറിയല്‍
  3. പ്രിസൈഡിങ്ങ്‌ ഓഫീസറുടെ പകരം ചുമതല 
  4. തര്‍ക്കം ഇല്ലെങ്കില്‍ ഉള്‍ക്കുറിപ്പില്‍ താഴെ ഇടതു മൂലയില്‍ നിന്നും മുകളില്‍ വലതു മൂലയിലേക്കു കുറുകെ ചുവന്ന മഷി കൊണ്ടു വരക്കുക
  5. സ്ത്രീ വോട്ടര്‍മാരാണെങ്കില്‍ ക്രമ നമ്പരിനു ചുറ്റം വൃത്തം രക്കുക. 
  6. ട്രാന്‍സ്ജെന്‍ര്‍റാണെങ്കില്‍ ക്രമനമ്പരിനു സമീപം T എന്ന അടയാളം വെക്കുക.
            • ബൂത്തില്‍ ഹാജരാക്കേണ്ട തിരിച്ചറിയല്‍ രേഖകള്‍
            1. ഇലക്ഷന്‍ ഐ ഡി കാര്‍ഡ്‌ 
            2. പാസ്പോര്‍ട്ട
            3. ആധാര്‍ കാര്‍ഡ്‌ പാന്‍കാര്‍ഡ്‌
            4. ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌
            5.  ഫോട്ടോ പതിച്ച SSLC BOOK 
            6. ദേശാസാല്‍കൃത ബാങ്കിന്‍റ്റെ 6 മാസം മുമ്പുള്ള ഫോട്ടോ പതിച്ച പാസു ബുക്ക്‌
            7. സര്‍ക്കാര്‍ നല്‍കുന്ന ഫോട്ടോപതിച്ച ID CARD
                        • SECOND POLLING OFFICER
                        1. INDELIBLE INK, VOTERS REGISTER INDELIBLE INK, VOTERS REGISTER 21A, 
                        2. VOTERS SLIP, എന്നിവയുടെ ചുമതല
                        3. ഇടതു ചൂണ്ടു വിരലിന്‍റെ മുകളിലത്തെ മടക്കു മുതല്‍ നഖത്തിന്‍റെ അഗ്രം വരെ മഷി അടയാളം മഷി പുരട്ടുമ്പോള്‍ വോട്ടറെ തൊടരുത്‌.
                        4. വിരലില്‍ എണ്ണയോ മറ്റെനത്തെങ്കിലുമോ പുരട്ടിയിട്ടുണ്ടെങ്കില്‍ അത്‌ തുടച്ചു നീക്കിയ ശേഷം മാത്രം മഷി പുരട്ടുക. 
                        5.  VOTERS REGISTER - 21എ യില്‍ വോട്ടറുടെ ക്രമനമ്പര്‍ രേഖപ്പെടുത്തുക, വോട്ടറെ കൊണ്ട്‌ ഒപ്പ്‌ / വിരലടയാളം പതിപ്പിക്കുക
                        6. 1/1. വോട്ടഴ്്‌ റജിസ്റ്റര്‍ ഏത്‌ പൊസിഷനിലാണോ അതേ പൊസിഷനില്‍ വെച്ച്‌ വോട്ടറെ കൊണ്ട്‌ ഒപ്പ്‌ / വിരലടയാളം പതിപ്പിക്കുക.\
                        7. വോട്ടേഴ്സ്‌ സ്ലിപ്പ്‌ എഴുതി കൊടുക്കുക 
                        • THIRD POLLING OFFICER
                        1. EVM ചുമതല
                        2. വിരലില്‍ മഷി അടയാളം ഉറപ്പു വരുത്തുക വോട്ടേഴ്സ്‌ സ്ലിപ്പ്‌ വാങ്ങി സൂക്ഷിക്കുക.
                        3. കണ്‍ട്രോള്‍ യൂനിറ്റിന്‍റെ ബാലറ്റ്‌ ബട്ടന്‍ അമര്‍ത്തി വോട്ട്‌റെ വോട്ടിങ്ങ്‌ കമ്പാര്‍ട്ട്മന്‍റിലേക്കു പറഞ്ഞു വിടുക.
                        4. വോട്ട്‌ രേഖപ്പെടുത്തി കഴിഞ്ഞ ശേഷമുള്ള ബീപ്പ്‌ ശബ്ദം വന്നു എന്നുറപ്പു വരുത്തുക. 
                        • CHALLENGE VOTE :- ഒരു voter ന്റെ identity യില്‍ challenge വന്നാല്‍Challenge Fee വാങ്ങിയിട്ട് വിചാരണ ചെയ്താല്‍ മതി.voter നെ ക്കൊണ്ട് form-14ല്‍ sign വാങ്ങണം. കള്ള voter ആണെന്ന് തെളിയുകയാണെങ്കില്‍ Fee തിരികെ കൊടുത്ത് രസീത് വാങ്ങണം. voter ന്റെപേരില്‍ തുടര്‍ നടപടി സ്വീകരിക്കണം.
                        • TENDERED VOTE :- യഥാര്‍ത്ഥ voter വന്നു കഴിഞ്ഞപ്പോഴേക്കും ആരോ വോട്ട് ചെയ്തു കഴിഞ്ഞിരിക്കുന്നു. അന്വഷണത്തില്‍ നിന്നും യഥാര്‍ത്ഥ voter ഇയാളാണെന്ന് മനസിലായാല്‍“tendered ballot”paper നല്‍കിയാണ് vote ചെയ്യിക്കേണ്ടത്. Voter ന്റെ ഒപ്പ് ഇതിനുള്ള ഫാറത്തിലും വാങ്ങണം. ഇവ ഇതിനുള്ള നിശ്ചിത കവറിലുമാണ് സൂക്ഷിക്കേണ്ടത്.
                        • BLIND & INFIRM VOTER :-വന്നാല്‍18 വയസിന് മുകളില്‍ പ്രായമുള്ള companion നെ അനുവദിക്കാം.നിശ്ചിത ഫാറത്തിലും ലിസ്റ്റിലും companion ന്റെ ഒപ്പ് വാങ്ങണം. Voter ന്റെ വിരലില്‍ ink mark ചെയ്യുകയും വേണം.
                        • Polling ന്റെ അവസാന മണിക്കൂറില്‍ Agents നെ പുറത്തു പോകുവാന്‍ അനുവദിക്കരുത്.
                        • 5 PMന് Queueþല്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും last മുതല്‍ slip നല്‍കി് വോട്ട് ചെയ്യിക്കണം
                        • Slip വാങ്ങിയ എല്ലാവരും വോട്ട് ചെയ്യ്തു എന്ന് ഉറപ്പായാല്‍ Voting അവസാനിച്ചതായി പ്രഖ്യാപനം നടത്തുക.
                        • EVM ന്റെ Control Unit ലെ “CLOSE” Button press ചെയ്യുക.Total Number of Votes display ചെയ്യുന്നത് ഏജന്റുമാരെ ബോധ്യപ്പെടുത്തി Accounts of Votes Recorded ലെ Part I Item5ല്‍ ചേര്‍ക്കുക.
                        • Balloting Unit, Control Unit ല്‍ നിന്നും disconnect ചെയ്യുക. Control Unit ല്‍ Power “OFF” ചെയ്യുക. Close Button ല്‍ cap fit ചെയ്യുക.
                        • Accounts of Votes Recorded ന്റെ attested copy ഏജന്റുമാര്‍ക്കു നല്‍കുക.
                        • Control Unit ഉം Balloting Unit ഉം അതാതിന്റെ Carrying Caseകളില്‍ pack ചെയ്യുക.
                        • Acquittance roll ല്‍ signവാങ്ങി Polling Officersന് remuneration നല്‍കുക.
                        • Return ചെയ്യുവാനായി materials Manual-ല്‍ പറയുന്നതുപോലെ Pack ചെയ്യുക.
                        • Accounts of Votes Recorded, Declaration of Presiding Officer, Presiding Officer's Diary എന്നിവ പ്രത്യേകം EVM ന് ഒപ്പം നല്‍കുവാന്‍ ശ്രദ്ധിക്കുക.

                        Local Body Election 2020-Covers and Data Recording Sheets 


                        Check list of materials handed over to the counter official’s
                        1) Sealed Control Unit 
                        2) Sealed Ballot Units 
                        3) All other items such as voting compartment, bag, etc.....

                        Packet No.1-Statutory Covers
                        (Should be super scribed as “Statutory covers”)

                        S1 → Sealed Cover containing Marked Copy of Electoral Roll
                        S2 → Sealed cover containing the Register of Voters (Form 21A)
                        S3 → Sealed Used tendered ballot paper & list in Form No. 21B
                        S4 → Sealed List of challenged voters (Form 21)
                        S5 → Sealed Unused Tendered Ballot Papers/Labels
                        (NB മുകളിൽ പറഞ്ഞ കവറുകളിൽ ഒന്നും ഇടാൻ ഇല്ലെങ്കിൽ “NIL” എന്ന്   എഴുതി ഇടുക )


                        Packet No. 2-Non-Statutory Covers
                        (Should be super scribed as “Non-Statutory Covers”)

                        NS1 → Cover Containing Copies of Electoral Roll other than marked copy
                        NS2 → Cover Containing Appointment letters of Polling Agents in Form 10
                        NS3 → Cover Containing List of blind and infirm electors (Form 22) & the declaration of the companion (Form N15)
                        NS4 → Cover Containing Receipt Book of Challenged votes
                        NS5 → Cover Containing Election Duty Certificate (EDC)-(Form 21)
                        NS6 → Cover Containing Declaration in Age (Form N16) &List of voters from declarations obtained (Form N 18)
                        NS7→ Cover Containing used Voter Slips
                        (NB മുകളിൽ പറഞ്ഞ കവറുകളിൽ ഒന്നും ഇടാൻ ഇല്ലെങ്കിൽ “NIL” എന്ന്   എഴുതി ഇടുക )

                        Packet No. 3

                        1. Cover Containing Unused & damaged Paper Seals
                        2. Cover Containing Unused & damaged Strip Seals
                        3. Cover Containing Unused & damaged special Tag
                        4. Hand book for Presiding Officer
                        5. Manual of EVM
                        6. Indelible ink set without leakage
                        7. Self inking pad
                        8. Metal seal of the PO
                        9. Arrow Cross mark
                        10. Rubber seal
                        11. Cover Containing Acquittance (TA &DA) to Polling Personal (Form 17)
                        12. Cover Containing Unused Voter Slips
                        13. Any other items


                        Packet No. 4
                        (SEALED) (This Packet must be attach with Control Unit)

                        1. Cover Containing Account of Votes recorded (Form 24 A) (Two copies) → (One Cover sealed)
                        2. Cover Containing Cancelled Tendered Ballot Papers/Labels
                        3. Cover Containing Paper seal Account → (One Cover sealed)
                        (ഈ പാക്കറ്റ് മുദ്ര വെച്ച ശേഷം സെല്ലോ ടൈപ്പ് കൊണ്ട് കൺട്രോൾ  യൂണിറ്റിന്റെ പെട്ടിയിൽ (Case) ഒട്ടിച്ച് R.O ക്ക്കൈമാറേണ്ടതാണ്.
                        SL No 1 ( Form 24 A), SL No 3 (Paper seal Account) എന്നിവയുടെ ഒരു പകർപ്പ് പ്രതേക കവറിൽ  R.O ക്ക് നൽകേണ്ടതാണ്)

                        Packet No.5

                        1. Presiding Officers Diary (Form 13)
                        2. Cover Containing Declaration by Presiding Officer (Form 10A)
                        3. Copy of the List of challenged voters (Form 21) → (ie the copy of S4- SL No 4 of Packet No 1) & Cash if any received in respect of Challenged votes)


                        MOST IMPORTANT POLLING MATERIALS
                        • Register of Voters (FORM 21A)
                        • Marked copy of Electoral Roll
                        • Voters Slip (FORM N40)
                        • Tendered Ballot paper
                        • List of Contesting Candidates (FORM N8)
                        • Photocopy of Signature of Candidates / Agents
                        • Indelible Ink
                        • Special Tag, Green Paper Seal, Strip Seal
                        • Presiding Officers Diary, Declaration, Mock Poll certificate
                        • Forms – Account of Votes recorded (Form 24 A)
                        • A detailed list of polling materials incorporated in Annexure II (page No 92) Presiding Officers Hand Book.

                        FAMILIARISATION OF VARIOUS FORMS

                        STATUTORY FORMS – 7 Nos
                        • FORM 10 – APPOINTMENT OF POLLING AGENTS
                        • FORM 11 - REVOCATION OF APPOINTMENT OF POLLING AGENTS
                        • FORM 21 - LIST OF CHALLENGED VOTES
                        • FORM 21A – REGISTER OF VOTES
                        • FORM 21B – LIST OF TENDERED VOTES
                        • FORM 22 – LIST OF BLIND AND INFIRM VOTERS
                        • FORM 24A –ACCOUNTS OF VOTES RECORDED (FORM 24A HAS TWO PARTS) 

                        Very Important Form
                        • Presiding Officers need to fill only PART – I. PART – II is to be filled during Counting
                        • Presiding Officers should submit TWO copies of Form 24A to RO during reception of Polling Materials.
                        •  Copies of Form 24A is to supplied to Polling agents after end of poll

                        NON STATUTORY FORMS – 16 Nos.
                        • FORM N7 – NOTICE SPECIFYING POLLING AREA
                        • FORM N8 – LIST OF CONTESTING CANDIDATES
                        • FORM N9 – PASS TO POLLING AGENTS
                        • FORM N10A - DECLARATION OF PRESIDING OFFICERS
                        • FORM N13 – PRESIDING OFFICERS DIARY
                        • FORM N14A – RECORD OF PAPER SEALS USED
                        • FORM N15 – DECLARATION OF COMPANION OF BLIND AND INFIRM VOTERS
                        • FORM N16 – DECLARATION OF ELECTORS ABOUT THEIR AGE
                        • FORM N17 – ACQUITTANCE FOR DISBURSEMENT OF TA AND DA
                        • FORM N18 – LIST OF VOTERS FROM WHOM DECLARATION ABOUT AGE OBTAINED
                        • FORM N19 – LETTER OF COMPLAINT TO SHO POLICE
                        • FORM N20 – RECEIPT FOR CHALLENGE FEE
                        • FORM N21 – CERTIFICATE OF ATTENDANCE
                        • FORM N22 – RECEIPT OF RETURN OF ELECTION MATERIALS
                        • FORM N37 – FORM OF RECEIPT OF SUBSEQUENT EVM DURING POLL
                        • FORM N40 – VOTERS SLIP

                        IMPORTANT NON STATUTORY FORMS
                        • FORM N9 – PASS TO POLLING AGENTS
                        • FORM N10A _ DECLARATION BY PRESIDING OFFICERS
                        • FORM N13 – PRESIDING OFFICERS DIARY
                        • FORM N14A – RECORD OF PAPER SEALS USED
                        • FORM N40 – VOTERS SLIP
                        Local Body Election 2020-Training Helps
                        Election 2020-Training Slide Election 2020
                        Election 2020-Training Slide Prepared by Leo Kakkasseri
                        Hand Book of Presiding Officer
                        Election 2020-Duties of Polling Officials -Part 1
                        Election 2020-Duties of Polling Officials - Part 2






                        PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

                        To avoid SPAM, all comments will be moderated before being displayed.
                        Don't share any personal or sensitive information.

                        ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ