10, 12 ക്ലാസുകളിലെ പൊതുപരീക്ഷാ റിവിഷൻ ഭാഗങ്ങൾ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തിൽ കൈറ്റ് പുറത്തിറക്കി. കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായാണ് ഓഡിയോ ബുക്ക് പുറത്തിറക്കിയത് . കുട്ടികൾക്ക് കേൾക്കാൻ കഴിയുന്നരൂപത്തിലുള്ള ഓഡിയോ ബുക്കുകൾ firstbell.kite.kerala.gov.in ൽ ലഭ്യമാകും. എംപി3 ഫോർമാറ്റിലുള്ള ഓഡിയോ ബുക്കുകൾ റേഡിയോ പ്രോഗ്രാം പോലെ കേൾക്കാനും എളുപ്പം ഡൗൺലോഡ് ചെയ്യാനും കഴിയും.
-
KITE VICTERS +2 Accountancy Revision Audio Class
MP369 MB -
KITE VICTERS +2 English Revision Audio Class
-
KITE VICTERS +2 Chemistry Revision Audio Class
-
KITE VICTERS +2 Geography Revision Audio Class
-
KITE VICTERS +2 Hindi Revision Audio Class
-
KITE VICTERS +2 Physics Revision Audio Class
-
KITE VICTERS +2 Economics Revision Audio Class
-
KITE VICTERS +2 Zoology Revision Audio Class
-
KITE VICTERS +2 Computer (CS,Commerce,Humanities )
-
KITE VICTERS +2 Computer Science Audio Class
-
KITE VICTERS +2 Computer (Humanities )
-
KITE VICTERS +2 Computer (Commerce )
-
KITE VICTERS +2 Malayalam Revision Audio Class