പരീക്ഷപ്പേടി അകറ്റാൻ വീഹെൽപ്


ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു സമ്മർദം ലഘൂകരിക്കാൻ വേണ്ട പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം ‘വീഹെൽപ്’ എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ കൗൺ‍സലിങ് സേവനം ആരംഭിച്ചു. 

നമ്പർ: 18004255459. 

പരീക്ഷ കഴിയുംവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം. ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണു സേവനം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Micro Notes Plus One Business Studies - Chapters 1-11

സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം (School Social Service Scheme)

UNIT 1 ECONOMIC ENVIRONMENT FOR BUSINESS