ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം


വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള, എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോ ഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.


ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി :  10/ 08/2021

കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ്മായോ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ബന്ധപ്പെടാം  

  • ഡയറക്ടറേറ്റ്– 0471 2310441
  • തിരുവനന്തപുരം - 0471 2728340
  • കൊല്ലം – 0474 2767635
  • കോട്ടയം – 0481 2312504
  • തൊടുപുഴ – 0486 2224601
  • ചേർത്തല – 0478 2817234
  • കളമശ്ശേരി – 0484 2558385
  • തൃശ്ശൂർ – 0487 2384253
  • പാലക്കാട് – 0492 2256677
  • പെരിന്തൽമണ്ണ – 04933295733
  • തിരൂർ – 0494 2430802
  • കോഴിക്കോട് – 0495 2372131
  • കണ്ണൂർ – 0497 2706904
  • കാസർഗോഡ് – 0467 2236347


Apply On line
Prospectus 



PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment