പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ടൈംടേബിൾ അനുസരിച്ച് അതത് സമയത്ത് വിദ്യാർഥികൾ ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യണം.
മോഡൽ പരീക്ഷ ഈ മാസം 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് നടത്തുക.
പരീക്ഷകൾ ഓൺലൈനായിട്ടാണ് നടത്തുന്നത്.
Time Table
31/ 08/2021 രാവിലെ 9.30
ബയോളജി
ഇലക്ട്രോണിക്സ്
പൊളിറ്റിക്കൽ സയൻസ്
സംസ്കൃതസാഹിത്യം
കംപ്യൂട്ടർ ആപ്ലിക്കേഷൻ
ഇംഗ്ലിഷ് ലിറ്ററേച്ചർ
ഉച്ചയ്ക്ക് 1.30
പാർട്ട് 2 ലാംഗ്വേജസ്
കംപ്യൂട്ടർ സയൻസ്
01/ 09/2021 രാവിലെ9.30
കെമിസ്ട്രി
ഹിസ്റ്ററി
ഇസ്ലാമിക് ഹിസ്റ്ററി
ബിസിനസ് സ്റ്റഡീസ്
കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്
ഉച്ചയ്ക്ക് 1.30
ഗണിതം
പാർട്ട് 3 ലാംഗ്വേജസ്
സംസ്കൃത ശാസ്ത്രം
സൈക്കോളജി
02/ 09/2021 രാവിലെ 9.30
ജ്യോഗ്രഫി
മ്യൂസിക്
സോഷ്യൽവർക്
ജിയോളജി
അക്കൗണ്ടൻസി
ഉച്ചയ്ക്ക് 1.30
പാർട്ട് 1 ഇംഗ്ലിഷ്
03/ 09/2021 രാവിലെ 9.30
ഹോം സയൻസ്,
ഗാന്ധിയൻ സ്റ്റഡീസ
ഫിലോസഫി
ജേണലിസം
കംപ്യൂട്ടർ സയൻസ്
സ്റ്റാറ്റിറ്റിക്സ്
ഉച്ചയ്ക്ക് 2.00
ഫിസിക്സ്
ഇക്കണോമിക്സ്
04/ 09/2021 രാവിലെ 9.30
സോഷ്യോളജി
ആന്ത്രപ്പോളജി
ഇലക്ട്രോണിക് സിസ്റ്റംസ്