Posts

പോളിടെക്‌നിക്കുകളിൽ ഡിപ്ലോമ ഇൻ വൊക്കേഷൻ പ്രവേശനത്തിന് അപേക്ഷിക്കാം.

ഡിവോക്ക് ഡിപ്ലോമ: അപേക്ഷിക്കാം

വിവിധ പോളിടെക്‌നിക്കുകളിൽ ഡിപ്ലോമ ഇൻ വൊക്കേഷൻ പ്രവേശനത്തിന് അപേക്ഷിക്കാം. www.polyadmission.org/dvoc, www.asapkerala.gov.in എന്നിവയിൽ അപേക്ഷയും പ്രോസ്‌പെക്ടസും ലഭിക്കും. പൂരിപ്പിച്ച രേഖകൾ സഹിതം 22 വരെ സ്ഥാപനങ്ങളിൽ നൽകാം.  വിശദവിവരങ്ങൾക്ക്: 0484-2542355

Post a Comment