NEET UG-2023: അപേക്ഷ ഏപ്രിൽ 6വരെ

അഖിലേന്ത്യാ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ NEET-UG 2023 (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് )യുടെ ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു.

രാത്രിയോടെയാണ് രജിസ്‌ട്രേഷനുള്ള വിജ്ഞാപനം വന്നത്. ഏപ്രിൽ ആറിന് രാത്രി 9വരെ രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾക്ക് https://www.nta.ac.in/, https://neet.nta.nic.in/ എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാം. 

മെയ് 7ന് ഉച്ചയ്ക്ക് 2മുതൽ 5.20 വരെയാ നീറ്റ് പരീക്ഷ നടക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Micro Notes Plus One Business Studies - Chapters 1-11

സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം (School Social Service Scheme)

UNIT 1 ECONOMIC ENVIRONMENT FOR BUSINESS