MEDiSEP NEW CARD-2023
2023-2024 വർഷത്തേക്കുള്ള മെഡിസെപ് കാർഡ് മെഡിസെപ് സൈറ്റിൽ ലഭ്യമാണ്.
പോളിസി നമ്പരിൽ അവസാന ഭാഗത്ത് ചെറിയ മാറ്റങ്ങളുണ്ട്. ആയതിനാൽ ചികിത്സക്ക് പുതിയ മെഡിസെപ് കാർഡ് ആവശ്യമാണ്. സൈറ്റിൽ നിന്ന് പുതിയ മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യുക.
https://medisepkerala.com/
MEDiSEP ID യും PEN/PPO No. നൽകി കാർഡ് ഡൗൺലോഡ് ചെയ്യുക.
MEDiSEP ID യും PEN/PPO No. നൽകി കാർഡ് ഡൗൺലോഡ് ചെയ്യുക.
MEDISEP Mobile App മുഖേനയും download ചെയ്യാവുന്നതാണ്.
MEDiSEP Office Login ഉപയോഗിച്ചും ഓഫീസിലെ എല്ലാവരുടെയും MEDiSEP ID കണ്ടുപിടിക്കാവുന്നതാണ്
MEDiSEP Office Login ഉപയോഗിച്ചും ഓഫീസിലെ എല്ലാവരുടെയും MEDiSEP ID കണ്ടുപിടിക്കാവുന്നതാണ്
Find MEDiSEP ID (Check Know Your Status) : Click here
Comments
Post a Comment