Posts

പോളിടെക്നിക്കുകളെയും പ്രവേശന രീതികളെയും അറിയാം

Image
ഇന്ത്യയിലെ പോളിടെൿനിക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതരത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസവകുപ്പുകളിൽ വ്യത്യസ്ത രീതിയിലുള്ള കോഴ്സുകൾ നൽ‌കുന്നു. ഇന്ത്യയിലെ പോളിടെൿനിക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രസർക്കാറിന്റെ മനുഷ്യവിഭവ മന്ത്രാലയത്തിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഓരോ സംസ്ഥാ‍നത്തിലെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് അതാത് സംസ്ഥാനത്തെ പോളിടെൿനിക്കുകളുടെ ഭരണം നടത്തുന്നത്. ഇന്ത്യയിൽ വിവിധതരത്തിലുള്ള പോളിടെൿനിക്കുകൾ നിലവിലുണ്ട്. ഇവ പല സാങ്കേതികശാഖകളിലായി വിവിധ തരം ഹ്രസ്വകാല, മുഴുനീള കോഴ്സുകൾ നൽകുന്നു. ഗവൺ‌മെന്റ് പോളിടെൿനിക്കുകൾ - ഓരോ സംസ്ഥാന സർക്കാറുകൾ നടത്തി വരുന്ന പോളിടെൿനിക്കുകൾ. വനിതാ പോളിടെൿനിക്കുകൾ - ഇന്ത്യയിലെ സ്ത്രീകളുടെ സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുവാൻ വേണ്ടി സ്ത്രീകൾക്ക് അനുയോജ്യമാ‍യ സാങ്കേതിക വിദ്യാഭ്യാസം നൽകുന്നു. സ്വകാര്യ പോളിടെൿനിക്കുകൾ - ഭാഗികമോ, മുഴുവനോ സ്വകാര്യപങ്കാളിത്തമുള്ള പോളിടെൿനിക്കുകൾ. സാങ്കേതിക രംഗത്ത് സാധാരണയായി 3 ലെവലിലുള്ള ജോലികളാണുള്ളത്.  ഡിസൈൻ നടത്തുന്ന എഞ്ചിനിയേഴ്സ്, അവർ നൽകിയ ഡിസൈനിനനുസരിച്ച് ജോലി ചെയ്യേ...

KITE VICTERS Plus two Accountancy Class 07 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Accountancy Class 07 (First Bell-ഫസ്റ്റ് ബെല്‍)

March 2020 Examination (Revised grading Scheme) School Code: (08033) Result

VHSE Result 2020 VHSE School Wise Result 2020 Puls Two Result 2020 Plus Two School Wise Result 2020 March 2020 Examination(Revised grading Scheme) School Code: (08033) Roll No Name Subjects Result 1914959 AKSHAY ANAND English B Entrepreneurship Development C+ Vocational Theory C+ Skill Evaluation Module 1 B+ Sk...

സർക്കാരിന്റെ നിർബന്ധ ഇന്ഷുറൻസ് പദ്ധതികളിൽഅടക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ?

 സംസ്ഥാന ജീവനക്കാർക്കും സഹകരണ, ബോർഡ്, കോർപ്പറേഷൻ ജീവനക്കാർക്കും സർക്കാരിന്റെ നിർബന്ധ ഇന്ഷുറൻസ് പദ്ധതികൾ ആണല്ലോ SLI, GIS എന്നിവ. ഈ പദ്ധതികളിൽ അധിക തുക അടക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ? അതോ മിനിമം മതിയോ? പല ജീവനക്കാരുടെയും ഒരു സംശയമാണിത്. ❇️ SLI എന്ഡോവ്മെന്റ് പോളിസികളിൽ (ഒരു നിശ്ചിത കാലയളവിൽ തുടങ്ങി 56,60വയസ്സു വരെ നിശ്ചിത തുക അടക്കുന്നത്) ഏറ്റവും കൂടുതൽ ബോണസ് ലഭിക്കുന്ന ഒന്നാണ് ഇത്. 30 വയസ്സിൽ താഴെയുള്ള ഒരാൾക്ക് 6.5%ഉം 45 വയസ് വരെയുള്ളവർക്ക് 5.4%ഉം 45ന് മുകളിൽ ഉള്ളവർക്ക് 4.4%ഉം ആണ് ഇപ്പോഴത്തെ ബോണസ് നിരക്ക്.(ചേരുമ്പോൾ ഉള്ള വയസാണ് കണക്കാക്കുന്നത്.) ✅ഉദാഹരണത്തിന് 30 വയസ്സുള്ള ഒരാൾ(retiremet age 60)  1000 രൂപ യുടെ പോളിസി ചേരുമ്പോൾ ഉള്ള ഗുണങ്ങൾ നോക്കാം Suminsured-408900 Bonus per year_ 408900*6.5%-26579 Bonus for 30 year of service - 26579*30=797370 Maturity amount -408900+797370=1206270 ✳️GIS റിസ്ക് വാല്യൂ കൂടുതൽ ഉള്ള ഇന്ഷുറൻസ് ആണ് ഇത്. 300 രൂപ അടക്കുന്നത് ഒരാൾ മരണപ്പെട്ടാൽ നോമിനിക്ക് 6 ലക്ഷവും 400 അടക്കുന്ന വർക്ക് 8 ലക്ഷവും 500 ...

Plus Two Business Studies Notes Chapter 2 Principles of Management

Image
Chapter 2 – Important Topics: Meaning and Nature of Management Principles Significance of Management Principles Scientific Management – Principles (Taylor) Scientific Management – Techniques (Functional Foremanship, Work Study, Differential Piece Wage, etc.) Fayol’s Principles of Management (14 principles) Comparison between Fayol and Taylor Principles of Management – Concept and Nature Principles of management is a fundamental truth that explains the relationship between two or more variables under given situations. Principle means an accepted rule of action. Nature of Principles of Management Universal applicability – Management principles are practicable in different economic systems, in different types of organisations and in different places. Hence they are said to possess worldwide application. General guidelines – Management principles are general guidelines, as they cannot be applied blindly in all the situations. They do not provide rea...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ഈ ഫയലിംഗ് എളുപ്പത്തിൽ നടത്താനുള്ള മാർഗ്ഗങ്ങള്‍ ചുവടെ.

Image
2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. നവംബർ -30 ആണ് പുതുക്കിയ തീയതി.                                  ഈ ഫയലിംഗ് എളുപ്പത്തിൽ നടത്താനുള്ള മാർഗ്ഗങ്ങള്‍ ചുവടെ. സ്റ്റെപ്പ് 1 ആദ്യമായി ഇൻകംടാക്സ് റിട്ടേൺ സമ‍‍ർപ്പിക്കുന്നവർ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ ഇ-ഫയലിംഗ് വെബ്സൈറ്റായ  h ttps://incometaxindiaefiling.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക. നിങ്ങള്‍ നേരത്തെ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെണ്ടങ്കില്‍ Login Here അല്ലെങ്കില്‍ e-File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം. അടുത്ത സ്ക്രീനില്‍ കാണുന്ന ലോഗിന്‍ വിൻഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ്വേ‍ർഡ്, ജനന തീയതി എന്നിവ നല്‍കി ലോഗ് ഇൻ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. യൂസര്‍ ഐഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാൻ കാ‍ർഡ് ഇല്ലാത്തവർക്ക് ഇ - ഫയലിംഗ് സാധ്യമല്ല. നല്‍കിയ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇ-ഫയലിംഗ് വെബ്സൈറ്റിലേക്ക് പ്രവേശിക്കാം. സ്റ്റെപ്പ് 2 നിങ്ങള്‍ നേരത്തേ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെ...

സയന്‍സ് ഗ്രൂപ്പിനോളം തന്നെ സാധ്യതകളുള്ള ഒന്നാണ് "കൊമേഴ്‌സ്"

Image
ചരക്കുകളുടെയും സേവനങ്ങളുടെയും വാങ്ങലും വില്‍പനയും. സിംപിളായി പറഞ്ഞാല്‍ ഇതാണ് കൊമേഴ്‌സ് അഥവാ വ്യവഹാരം. ഒരു രാജ്യമാകട്ടെ, സംസ്ഥാനമാകട്ടെ, ഒരു ചെറിയ സ്ഥാപനമാകട്ടെ, ഇവയ്‌ക്കൊന്നും ഒറ്റയ്ക്ക് ഒരു നിലനില്‍പ്പില്ല എന്നത് അറിയാമല്ലോ. വളരാനും നിലനില്‍ക്കാനും ഉത്പന്നങ്ങളും സേവനങ്ങളുമൊക്കെ പരസ്പരം കൈമാറ്റം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ വ്യവഹാരങ്ങളിലാണ് ലോകത്തിന്റെ നിലനില്‍പ്പ്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ജോലികള്‍ക്ക് ഒരാളെ പ്രാപ്തനാക്കുന്നതിനുള്ള നിലമൊരുക്കലാണ് പ്ലസ് ടു കൊമേഴ്‌സ് ഗ്രൂപ്പില്‍ നടക്കുന്നത്. സയന്‍സ് ഗ്രൂപ്പിനോളം തന്നെ ജനപ്രിയമായ ഒന്നാണ് കൊമേഴ്‌സ്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ബിസിനസ് അനലിസ്റ്റ്, ഓഡിറ്റര്‍, ബിസിനസ്സ് മാനേജര്‍ എന്നിങ്ങനെ പഠിച്ച് കഴിഞ്ഞാല്‍ പണം വാരുന്ന ആകര്‍ഷകമായ നിരവധി കരിയര്‍ ഓപ്ഷനുകളും ഉണ്ട്. എന്നാല്‍ ഈ വിഷയങ്ങളോടുള്ള ഒരു അഭിരുചിയില്ലാത്തവര്‍ കൊമേഴ്‌സ് ഗ്രൂപ്പ് എടുത്താല്‍ അമ്പേ പരാജയമാകും. സമ്പദ് വ്യവസ്ഥയെ കുറിച്ചും വ്യാപാരത്തെ കുറിച്ചും ബിസിനസ്സുകളെ കുറിച്ചുമൊക്കെ അറിയാനും വായിക്കാനും മനസ്സിലാക്കാനും താത്പര്യമുള്ളവര്‍ക്കും ...