Posts

അ​ധ്യാ​പ​ക​ർ​ക്ക് ഫെ​യ്സ് ഷീ​ൽ​ഡ് ന​ൽ​കും; വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി

Image
ഹൈ​സ്‌​കൂ​ള്‍-​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ഫെ​യ്‌​സ് ഷീ​ല്‍​ഡ് വി​ത​ര​ണം ചെ​യ്യും. ഇ​തി​നാ​യു​ള്ള അ​നു​മ​തി അ​താ​ത് സ്‌​കൂ​ളു​ക​ളി​ലെ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ല്‍​കി. സ്‌​കൂ​ളി​ലെ ഗ്രാ​ന്‍റ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഫെ​യ്‌​സ് ഷീ​ല്‍​ഡ് വാ​ങ്ങു​വാ​നാ​ണ് നി​ര്‍​ദേ​ശം.  പ​ത്തു​മാ​സ​ത്തോ​ളം നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​ന് ശേ​ഷം 10,12 ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ക്ലാ​സു​ക​ള്‍ അ​രം​ഭി​ച്ച​ത്. ഒ​രേ​സ​മ​യം 50 ശ​ത​മാ​നം കു​ട്ടി​ക​ളെ​യാ​ണ്‌ സ്‌​കു​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്‌. ജ​നു​വ​രി​യി​ൽ ക്ലാ​സും ഫെ​ബ്രു​വ​രി​യി​ൽ റി​വി​ഷ​നും പൂ​ർ​ത്തി​യാ​ക്കി മാ​ർ​ച്ച് 17 മു​ത​ൽ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്.

Focus Points Notes Kerala Plus Two Business Studies Chapter 7 Directing

Image
1. Meaning / അർത്ഥം Definition: “Directing is a complex function that includes all those activities which are designed to encourage subordinates to work effectively and efficiently.” – Koontz and O’Donnell മലയാളം: “കീഴുദ്യോഗസ്ഥരെ ഫലപ്രദമായും കാര്യക്ഷമമായും പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന സങ്കീർണ്ണമായ പ്രവർത്തനമാണ് നിർദ്ദേശിക്കൽ.” Simple Hint: Directing is the process of telling people what to do and making sure they do it well and with enthusiasm. It's like a film director guiding actors to give their best performance. 2. Features / സവിശേഷതകൾ Initiates action (പ്രവർത്തനങ്ങൾ ആരംഭിക്കുന്നു): Work begins only when directing is done – നിർദ്ദേശം നൽകുമ്പോൾ മാത്രമേ ജോലി ആരംഭിക്കൂ. Takes place at every level (എല്ലാ തലങ്ങളിലും): All managers direct their subordinates – എല്ലാ മാനേജർമാരും അവരുടെ കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നു. Continuous process (തുടർച്ചയായ പ്രക്രിയ): Ongoing acti...

KITE VICTERS Plus Two Accountancy Class 36 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus Two Accountancy Class 36 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus Two Business Studies Class 50 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus Two Business Studies Class 50 (First Bell-ഫസ്റ്റ് ബെല്‍)

FOCUS POINT PLUS TWO BUSINESS STUDIES NOTES Chapter 6 Staffing

Image
1. Meaning / അർത്ഥം Definition: “Staffing or Human Resources Management is the recruitment, selection, development, utilisation, compensation and motivation of human resources of the organisation.” – French Wendell മലയാളം: “ഒരു സംഘടനയിലെ മനുഷ്യവിഭവശേഷിയുടെ റിക്രൂട്ട്മെന്റ്, തിരഞ്ഞെടുപ്പ്, വികസനം, വിനിയോഗം, നഷ്ടപരിഹാരം, പ്രചോദനം എന്നിവയാണ് ഉദ്യോഗവൽക്കരണം അഥവാ മാനവവിഭവ മാനേജ്മെന്റ്.” Simple Hint: Staffing is the function of finding, hiring, and keeping the right people for the right jobs. It's like being the casting director for a movie – finding the perfect actor for each role. 2. Importance / പ്രാധാന്യം Competent personnel (കഴിവുള്ള ഉദ്യോഗാർത്ഥികൾ): Helps discover and obtain skilled people – വിദഗ്ദ്ധരായ ആളുകളെ കണ്ടെത്താനും നേടാനും സഹായിക്കുന്നു. Higher performance (ഉയർന്ന പ്രകടനം): Puts the right person in the right job – ശരിയായ വ്യക്തിയെ ശരിയായ ജോലിയിൽ നിയമിക്കുന്നു. Survival and growth (നിലനിൽപ്പും വളർച്ചയും): Ensures continuity through succession plan...

KITE VICTERS Plus One Accountancy Class 07 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Accountancy Class 07 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus Two Business Studies Class 49 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus Two Business Studies Class 49 (First Bell-ഫസ്റ്റ് ബെല്‍)