Posts

സ്‌കോള്‍ കേരള: ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ.: 20 വരെ രജിസ്റ്റര്‍ ചെയ്യാം

Image
ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി കോഴ്സുകള്‍ക്ക് പ്രവേശനത്തിന് നിര്‍ദിഷ്ട രേഖകള്‍സഹിതം സ്‌കോള്‍-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസില്‍ ഹാജരായി രജിസ്ട്രേഷന്‍ നടത്തണം സ്കോൾ കേരളയുടെ 2020-22 ബാച്ചിലേക്കുള്ള ഒന്നാംവർഷ ഹയർ സെക്കൻഡറി കോഴ്സുകൾക്കും വി.എച്ച്.എസ്.ഇ. അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിനും മാർച്ച് 20 വരെ രജിസ്റ്റർ ചെയ്യാം. ഒന്നാംവർഷ ഹയർസെക്കൻഡറി കോഴ്സുകൾക്ക് പ്രവേശനത്തിന് നിർദിഷ്ട രേഖകൾസഹിതം സ്കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം. വി.എച്ച്.എസ്.ഇ. അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനത്തിന് www.scolekerala.org യിൽ രജിസ്റ്റർ ചെയ്ത് രണ്ടുദിവസത്തിനകം നിർദിഷ്ടരേഖകൾ സഹിതം അപേക്ഷ അതത് സ്കൂൾപ്രിൻസിപ്പൽ മുഖേന നേരിട്ടോ തപാൽമാർഗമോ സ്കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ എത്തിക്കണം. വിവരങ്ങൾക്ക്: 0471-2342950 എന്ന നമ്പറിലോ അതത് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടാം.

KITE VICTERS Plus One Business Studies Class 40 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 40 (First Bell-ഫസ്റ്റ് ബെല്‍)

ഫൂട്ട് വെയർ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ, പി.ജി കോഴ്സുകൾക്ക് അപേക്ഷിക്കാം

Image
വാണിജ്യ വ്യവസായ മന്ത്രാലയത്തിൻറെ  സ്വയംഭരണ സ്ഥാപനമായ ഫുട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്(എഫ്.ഡി.ഡി.ഐ.) ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോയിഡ, ഫർസ്ഗൻജ്ന്നെ, കൊൽക്കത്തെ, റോക് ജോധ്പൂർ, ഛിന്ദ്വാര, ഗുണ, അങ്കലേശ്വർ, പട്ന, ഹൈദരാബാദ്, ചണ്ഡീഗഡ് കാമ്പസുകളിലാണ് ഡിസൈൻ, ബിസിനസ്സ്  അഡ്മിനിസ്ട്രേഷൻ മേഖലകളിലെ പ്രോഗ്രാമുകൾ നടത്തുന്നത് ബിരുദതലകോഴ്സുകൾ  ഫൂട്ട്  വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ,ലെതർ ഗുഡ്സ് ആൻഡ് മാക്സസറീസ് ഡിസൈൻ എന്നീ സവിശേഷ മേഖലകളിൽ  ബാച്ചിലർഓഫ് ഡിസൈൻ (ബി.ഡിസ്.), റീട്ടെയിൽ ആൻഡ് ഫാഷൻ മർക്കൻഡെസിൽ  ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രെഷൻ  (ബി. ബി.എ.)  പ്രൊഗ്രാമുകൾ ലഭ്യമാണ്.  യോഗ്യത  പ്ലസ്ടു, തുല്യ പരീക്ഷയോ, എ.ഐ.സി.ടി.ഇ. അംഗീകൃത മൂന്നുവർഷഡിപ്ലോമയോ ജയിച്ചവർക്ക് അപേക്ഷിക്കാം.  ഉയർന്ന പ്രായം 25 വയസ് ബിരുദാനന്തര ബിരുദ തലകോഴ്സുകൾ   ഫുട്ട്വെയർ ഡിസൈൻ ആൻഡ്...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഏപ്രിൽ എട്ടിനായിരിക്കും പരീക്ഷകൾ ആരംഭിക്കുക. ഈ മാസം 17 ന് ആരംഭിക്കേണ്ട പരീക്ഷകളാണ് മാറ്റിയത്. പരീക്ഷകൾ മാറ്റണമെന്ന് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ എട്ട് മുതൽ ഏപ്രിൽ 30 വരെയായിരിക്കും പരീക്ഷ നടക്കുക. പരീക്ഷകൾ മാറ്റിവയ്‌ക്കരുതെന്ന് ബഹുഭൂരിപക്ഷം വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. പരീക്ഷകൾ നീട്ടിയാൽ വിദ്യാർഥികൾക്ക് മാനസിക സംഘർഷമുണ്ടാകുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകളും പറഞ്ഞിരുന്നു. എന്നാൽ, പരീക്ഷകൾ മാറ്റാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിന് അനുമതി നൽകുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സർക്കാർ നിലപാട്. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇക്കാര്യം ഇടത് അധ്യാപക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്‌ടറൽ ഓഫീസർ സർക്കാരിന്റെ കത്...

SSLC-2021

          2021 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ആശങ്കകള്‍ നിലനില്‍ക്കുമ്പോളും മാര്‍ച്ച് 17 ന് പരീക്ഷ നടത്തുന്നതിന് വേണ്ട നടപടികളുമായി പരീക്ഷാഭവന്‍ മുന്നേറുന്നു. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷാഭവന്‍ പുറത്തിറക്കിയ എല്ലാ സര്‍ക്കുലറുകളും പ്രീക്ഷായുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പോസ്റ്റ് ആണിത്. പുതിയ സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും ലഭ്യമാകുന്ന മുറക്ക് പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതായിരിക്കും. Centre Change നുള്ള അപേക്ഷകള്‍ മാര്‍ച്ച് 12 ന് 4 മണി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. Hall Ticket മാര്‍ച്ച് 10 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് SSLC 2021 - NOTIFICATION : iExaMS Link Scribe Form : Acceptance Letter : Centre Change Link 2020-21 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ചീഫ് സൂപ്രണ്ട്/‍ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ യോഗത്തിലെ പ്രധാനനിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 17ന് ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷ ചുമതലയുള്ള ചീഫ് / ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ യോഗം എല്ലാ വിദ്യാഭ്യാസ...

KITE VICTERS Plus One Business Studies Class 39 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 39 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Accountancy Class 20 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Accountancy Class 20 (First Bell-ഫസ്റ്റ് ബെല്‍)