പോസ്റ്റുകള്‍

വി.എച്ച്.എസ്.ഇ. ഹെല്‍പ്പ് ഡെസ്‌ക്

kattor  വി.എച്ച്.എസ്.ഇ. സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. പ്രവേശനത്തിനുള്ള ഹെല്‍പ്പ് ഡെസ്‌ക് തിങ്കളാഴ്ച ആരംഭിക്കും. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ വി.എച്ച്.എസ്.ഇ. കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങളും ഓണ്‍ലൈന്‍ അപേക്ഷ അയക്കാനുള്ള സഹായങ്ങളും ഹെല്‍പ്പ്‌ഡെസ്‌കില്‍ നിന്ന് ലഭിക്കും.

വിഎച്ച്എസ്ഇ പ്രവേശനത്തിനും ഏകജാലകം, അപേക്ഷകള്‍ മേയ് ഏഴു മുതല്‍ നല്‍കാം

ഈ അധ്യയന വര്‍ഷം മുതല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും ഒന്നാം വര്‍ഷ പ്രവേശനത്തിന് ഓണ്‍ലൈന്‍ ഉപയോഗിച്ചുള്ള ഏകജാലക പ്രക്രിയ സംസ്ഥാനമൊട്ടാകെ നടപ്പാക്കും. പ്രവേശനത്തിന് സംസ്ഥാനത്തൊട്ടാകെയുള്ള ഏതു സ്കൂളില്‍ നിന്നും അപേക്ഷ വാങ്ങുകയും ഏതു വിഎച്ച്എസ്ഇ സ്കൂളിലും അപേക്ഷ നല്‍കുകയും ചെയ്യാം. ഈ അപേക്ഷയനുസരിച്ച് ഏതു സ്കൂളിലെയും ഏതു കോഴ്സിലേക്കും താത്പര്യമനുസരിച്ച് അപേക്ഷിക്കാം. നാഷണല്‍ ഇന്‍ഫോര്‍മാര്‍റ്റിക്സ് സെന്‍ററിന്‍റെ സഹായത്തോടെ വികസിപ്പിച്ച പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നടന്നുകഴിഞ്ഞു. ഏകജാലക സംവിധാനത്തിനായുള്ള പ്രോസ്പെക്ടസും അപേക്ഷാഫോമും മേയ് ഏഴുമുതല്‍ www.vhscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മേയ് 31 ആണ്. ഏകജാലകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും അപേക്ഷ പൂരിപ്പിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനും എല്ലാ സ്കൂളുകളിലും മേയ് ഏഴുമുതല്‍ പ്രവേശനപ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ ഹെല്‍പ്ഡസ്ക് സംവിധാനവും അഡ്മിഷന്‍കമ്മിറ്റിയും പ്രവര്‍ത്തിക്കും. ട്രയല്‍ അലോട്ട്മെന്‍റ് ജൂണ്‍ ആറിനും ഒന്നാം ഘട്ട അലോട്ട്മെന്‍റ് 14 നു...

സ്‌കൂള്‍ വിദ്യാര്‍ഥി പ്രവേശനത്തിന്‌ അടുത്ത അധ്യയന വര്‍ഷവും അഞ്ചു വയസ്‌ തന്നെ

ഇമേജ്
സ്‌കൂള്‍ വിദ്യാര്‍ഥി പ്രവേശനത്തിന്‌ അടുത്ത അധ്യയന വര്‍ഷവും അഞ്ചു വയസ്‌ തന്നെ തുടരാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പ്രവേശന പ്രായം വര്‍ധിപ്പിക്കും വരെ ഈ നില തുടരും. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ മന്ത്രി പി.കെ. അബ്‌ദുറബാണ്‌ ഇക്കാര്യം അറിയിച്ചത്‌. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ്‌ പ്രവേശന പ്രായം ആറുവയസ്‌ ആക്കണം. കേരളം ഇതിനു തീരുമാനിച്ചിട്ടുണ്ട്‌. എന്നാല്‍ കേരളത്തിലടക്കം പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും അഞ്ചു വയസിലാണ്‌ പ്രവേശനം. ഈ സാഹചര്യത്തിലാണു കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഒരേസമയത്ത്‌ പ്രായമാറ്റം നടപ്പാക്കിയാല്‍ മതിയെന്നു തീരുമാനിച്ചത്‌. അതിനാല്‍ ഇക്കൊല്ലം അഞ്ചാം വയസില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാം. എല്‍.പി, യു.പി. ഘടനാ മാറ്റം സാങ്കേതികം മാത്രമായിരിക്കും. ഇതിനായി സമീപ സ്‌കൂളുകള്‍ ചേര്‍ത്ത്‌ ക്ലസ്‌റ്ററുകള്‍ രൂപവല്‍കരിക്കും. വിദ്യാര്‍ഥികള്‍ക്കു നിലവിലുള്ള സ്‌കൂള്‍ മാറ്റമുണ്ടാകും. വി.എച്ച്‌.എസ്‌.ഇ. ലയനം പെട്ടെന്നുണ്ടാകില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അഞ്ചാം ക്ലാസ്‌ എല്‍.പിയി...

Her UKG Progress card

ഇമേജ്

UKG Achievements

ഇമേജ്
UKG Achievements of Senna SMON 

Senna Prizes Ist STD

ഇമേജ്
Senna Prizes Ist STD

Senna Dance at St Francis 2012

ഇമേജ്