പോസ്റ്റുകള്‍

X'MAS CELEBRATION.....

Post by Binet Binu . Post by Binet Binu .

Surrender of Earned Leave by SDOs

ഇമേജ്
വെക്കേഷന്‍ കാലായളവില്‍ മൂല്യ നിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുത്ത സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാരായ അധ്യാപകര്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന ആര്‍ജ്ജിത അവധി (Earned Leave) സറണ്ടര്‍ ചെയ്യുന്നതിനു വേണ്ടി സമര്‍പ്പിക്കേണ്ട ഫോമുകള്‍ തയ്യാറാക്കുന്നതിനുള്ള എക്സല്‍ സോഫ്റ്റ് വെയറാണ്  ELS 4 SDO . മറ്റൊരാളെ ആശ്രയിക്കാതെ തന്നെ അവരവരുടെ ലീവ് സറണ്ടര്‍ അപേക്ഷകള്‍ തയ്യാറാക്കുന്നതിന് ഇത് ഉപകരിക്കുന്നു. ആവശ്യമായ എല്ലാ ഫോറങ്ങളും ഇതില്‍ നിന്ന് ജനറേറ്റ് ചെയ്യപ്പെടും. ഒന്നില്‍ കൂടുതല്‍ വര്‍ഷങ്ങളിലെ സര്‍ണ്ടര്‍ ചെയ്യാനുള്ളവര്‍ക്കും അപേക്ഷകള്‍ തയ്യാറാക്കുന്നതിനുള്ള സൗകര്യം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2008 മുതലുള്ള ഏത് വര്‍ഷങ്ങളിലെ സര്‍ണ്ടര്‍ അപേക്ഷകളും തയ്യാറാക്കാവുന്ന രീതിയിലാണ് ഇപ്പോള്‍ സോഫ്റ്റ് വെയര്‍ സജ്ജീകരിച്ചിട്ടുള്ളത്.  സറണ്ടര്‍ അപേക്ഷകള്‍ തയ്യാറാക്കി AGs ഓഫീസിലേക്ക് താഴെ പറയുന്ന രേഖകളാണ്അയക്കേണ്ടത്. 1)  Covering Letter of the Principal to the AGs Office 2)  Application for Leave (Form-13) submitted by the concerned teacher 3)   Proceedings of the Principal sanctioning...

Anticipatory Income Statement 2013-14

ഇമേജ്
Anticipatory Income Statement 2013-14

Answer Key December 2013

ഇമേജ്
Answer Key set 1  (ALL Subject) ZIP File Answer Key SET 2  (ALL Subject) ZIP File

ടിസിഎസ് അടുത്ത വര്‍ഷം 25,000 പേരെ നിയമിക്കും

ഇമേജ്
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അടുത്ത സാമ്പത്തിക വര്‍ഷം 25,000 പുതുമുഖങ്ങളെ നിയമിക്കും. ടിസിഎസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചതാണ് ഇക്കാര്യം. ഈ വര്‍ഷം 45,000 പേരെ നിയമിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതിനോടകം 50,000 പേരെ നിയമിച്ചുകഴിഞ്ഞു. 2014-15 കമ്പനിയെ സംബന്ധിച്ചടത്തോളവും ഐടി മേഖലയെ സംബന്ധിച്ചടത്തോളവും വളര്‍ച്ചയുടെ വര്‍ഷമായിരിക്കും. ഇതിനുള്ള തയ്യാറെടുപ്പ് എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ടിസിഎസ്. ഇന്‍ഷുറന്‍സ്, ഫാര്‍മ, റീട്ടെയില്‍ , ധനകാര്യ സേവനം എന്നീ മേഖലകളില്‍ ശക്തമായ വിപണിയുണ്ടാവുമെന്നാണ് പ്രതീക്ഷ. മൊബിലിറ്റി, ക്ലൗഡ്, സോഷ്യല്‍ മീഡിയ, ബിഗ് ഡാറ്റ, അനാലിറ്റിക്‌സ് തുടങ്ങിയ ഡിജിറ്റല്‍ മേഖലകളില്‍ അനന്തസാധ്യതയാണ് കമ്പനി മുന്നില്‍ കാണുന്നതെന്നും ടിസിഎസ് സിഇഒ പറഞ്ഞു.

My Home At Manorama

ഇമേജ്
ÉÀß‚á ¼Ïß‚á, Õàæ¿K Éøàf   -  ® dÖàçÆÕß  Story Dated: Sunday, December 15, 2013 14:58 hrs IST  ²KᢠøIáΈ ¥Fá ÕV׿J ·çÕ×â, ÈæˆÞøá Õà¿á ÉÃßÄÄßW ÕàGáµÞøáæ¿ ÉæCæLKá çºÞÆß‚çMÞZ µáK¢µá{JßÈ¿áJí ÉÞÕùGßÏßÜáU èØÎY ÈàÜCÞÕßW ²x ÕÞºµJßW ©Jø¢ ÉâVJßÏÞAß. §aVæÈxí, Õà¿í ©ZæMæ¿ÏáU §aàøßÏV ÎÞØßµµZ.... ¥BæÈ ØÞÇcÎÞÏß ®ˆÞ ©ùÕß¿B{ßW ÈßKᢠÈßVÎÞâ Ø¢ÌtßÏÞÏ ÕßÕøBZ çÖ~øß‚á. ÉßæK §×í¿æMG ®ˆÞ ¸¿µB{ᢠçºVJáÕ‚í ƒÞX Õø‚á Äá¿Bß. ³çøÞ ƒÞÈßÜá¢, ³çøÞ ÍßJßµ{ᢠÈßùB{ᢠÎÞdÄΈ, §Üµíd¿ßAW çÉÞÏßaáµZ Õæø ÕcµíÄÎÞÏß dÉÄßÉÞÆß‚ßøáKá. Õøæ‚¿áJ ƒÞÈáµ{ßW ¯xÕáÎÇßµ¢ ØbàµÞøcÎÞÏ øæIHÕáæÎ¿áJÞÃí ¦VAßæ¿µí¿íØí æùÈßê Üßç¼ÞÎÞæø µÞÃÞX èØÎY çÉÞÏÄí. ²çKÞ øçIÞ ÕV×¢ ÎÞdÄ¢ ÉÀß‚ÄßÈáçÖ×ÎÞÃí Õà¿áÉÃß Äá¿BßÏßøáKæÄCßW ØbL¢ ƒÞX È¿MßÜÞAÞX ²øáÉçf, ÄàøáÎÞÈßAáÎÞÏßøáKá. ®KÞW µâ¿áÄW ÉÀß‚çÄÞæ¿ Õ߯·íÇÈÞÏ ²øá ¦VAßæ¿µí¿ßæa ØÙÞÏ¢ çÕIßÕøá¢ ®æa ØbÉíÈØìÇ¢ ÉâVJßÏÞAÞX ®Ká Äßøß‚ùßEá. ¦ÕÖcBæ{ˆÞ¢ ÕcµíÄÎÞÏß ®ÝáÄßÕ‚ßøáKÄßÈÞW ¥ÄßæÈAáùß‚í ¦VAßæ¿µí¿áÎÞVAí ÏÞæÄÞøá ¦ÖÏAáÝMÕáÎáIÞÏßøáK߈. ®µíØíxàøßÏV ®BæÈÏÞÏßøßAâ ®KÄÞÏßøáKá ¥¿áJÄÞÏß ºßLßçAIßÏßøáKÄí. ®K...

സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്

ഇമേജ്
ചൊറിയന്മാർ പല വിധമുണ്ട്.. ചിലർ എന്ത് കണ്ടാലും ചൊറിഞ്ഞു കൊണ്ടിരിക്കും. ചൊറിയൽ അവരുടെ ജന്മാവകാശമാണ്. ഒരു ദിവസം ആരെയെങ്കിലും ചൊറിഞ്ഞില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല.  മറ്റു ചിലർ ജാതിയും മതവും നോക്കി ചൊറിയുന്നവരാണ്. ചൊറിച്ചിലിന് വിശുദ്ധ ഗ്രന്ഥങ്ങളെയും വേദങ്ങളെയുമാണ്‌ അവർ ഉപയോഗപ്പെടുത്തുക. ഇനി വേറെ ചിലരുണ്ട്. അവർ പാർട്ടി നോക്കി ചൊറിയുന്നവരാണ്. സ്വന്തം പാർട്ടിക്കാർ എന്ത് ചെറ്റത്തരം ചെയ്താലും ഈ ചൊറിയന്മാർ അതിനെ ന്യായീകരിക്കും. മറുവിഭാഗം എന്ത് ചെയ്താലും ശരിയോ തെറ്റോ നോക്കാതെ അതിനെതിരെ ചൊറിഞ്ഞു കൊണ്ടിരിക്കും. ഈ മൂന്നാം വിഭാഗത്തിൽ പെട്ട ഒരു ചൊറിയെക്കുറിച്ചാണ് ഈ പോസ്റ്റ്. തിരുവനന്തപുരത്തെ സന്ധ്യ എന്ന വീട്ടമ്മ LDF ന്റെ അനാവശ്യ വഴി തടയൽ സമരത്തിനെതിരെ ധീരമായി പ്രതികരിച്ചപ്പോഴാണ് ചൊറിച്ചിൽ ആദ്യം ആരംഭിച്ചത്. വഴി തടഞ്ഞ രാഷ്ട്രീയ നേതാക്കളുടെയും എം എൽ എ മാരുടെയും ഇടയിലേക്ക് ഒറ്റയ്ക്ക് വന്ന് ആരും എഴുന്നേറ്റു നിന്ന് വിസിലടിച്ചു പോകുന്ന രൂപത്തിൽ പ്രതികരിച്ച ആ വീട്ടമ്മയെ പ്രമുഖ വ്യവസായിയായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം നല്കി അഭിനന്ദിക്കുമെന്നു പ്രഖ്യാപിച്ചപ്പോഴാണ് ചൊറി അതിന്റെ പൂർണ രൂപം പ്രാപി...