പോസ്റ്റുകള്‍

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് നീളും; ഓ​ഗസ്റ്റ് വരെ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി

ഇമേജ്
സ്ഥിതി അനുകൂലമാണെങ്കിൽ തുടർന്നും ഓൺലൈൻ പഠനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.  സംസ്ഥാനത്ത് ഓ​ഗസ്റ്റ് വരെ സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ഥിതി അനുകൂലമാണെങ്കിൽ തുടർന്നും ഓൺലൈൻ പഠനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.  സമ്പർക്കരോ​ഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വർധിക്കുകയാണ്. തിരുവനന്തപുരം പൂന്തുറയിലേത് സൂപ്പർ സ്പ്രെഡ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് തിരുവനന്തപുരത്തും എറണാകുളത്തും ഏർപ്പെടുത്തിയിരിക്കുന്നത്.  എറണാകുളം ജില്ലയിൽ ഇത് വരെ സമ്പർക്കത്തിലൂടെ രോഗം പകർന്ന 75 ൽ 50 കേസുകളും കഴിഞ്ഞ ആഴ്ചയിൽ മാത്രം റിപ്പോർട്ട് ചെയ്തതാണ്. നിയന്ത്രിത മേഖലകളിൽ ട്രിപ്പിൾ ലോക്ഡൗണിന് തുല്യമായ കർശനനടപടികളാണ് ജില്ല ഭരണകൂടം നടപ്പാക്കുന്നത്. രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിലുണ്ടായ പ്രതിസന്ധി ഇന്നും തുടരുകയാണ്. തൽക്കാലം ലോക്ഡൗണിലേക്ക് ഇല്ല എന്ന് പറയുമ്പോഴും എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്‍റെ സാധ്യതകൾ ശക്തമാണ്...

മാര്‍ച്ച് 25-ന് ശേഷം ആത്മഹത്യ ചെയ്തത് 66 കുട്ടികള്‍; രക്ഷിതാക്കളെ ഉപദേശിച്ച് മുഖ്യമന്ത്രി

ഇമേജ്
PHOTO : Malayalam.indianexpress.com  കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നത് കേരളത്തില്‍ അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്‌നമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ ഒരുപാട് ആത്മഹത്യകള്‍ ആ പ്രായക്കാര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നു. മാര്‍ച്ച് 25 മുതല്‍ ഇതുവരെ 18 വയസ്സില്‍ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തത്. ഇന്നും അത്തരമൊരു ആത്മഹത്യയുടെ വാര്‍ത്ത വന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞത്, ഗെയിം കളിക്കാന്‍ അനുവദിക്കാതിരുന്നത്, ഫോണില്‍ അശ്ലീല ചിത്രം നോക്കിയതിന് വഴക്കു പറഞ്ഞത് തുടങ്ങിയ കാരണങ്ങള്‍ക്കാണ് പല കുട്ടികളും സ്വയം ജീവനൊടുക്കിയത്. കുട്ടികളുടെ മാനസികാവസ്ഥ കണ്ടുകൊണ്ടുള്ള തിരുത്താണ് രക്ഷിതാക്കള്‍ വരുത്തേണ്ടേത്. താളം തെറ്റിയ കുടുംബജീവിതവും രക്ഷിതാവിന്റെ അമിതമായ ലഹരി ഉപയോഗവും തുടങ്ങിയ ജീവിതാന്തരീക്ഷത്തിലെ പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് കാരണമായിട്ടുണ്ട്. കോവിഡ്കാരണം സ്‌കൂളുകളും കോളേജുകളും അടച്ചിടേണ്ടി വന്നതും, കൂട്ടുകാരുടെ കൂടെ ഇടപഴകാന്‍ സാധി...

Maulana Azad Scholarship 2020-21 | Online Form, Application, Last Date, Status

ഇമേജ്
Begum Hazrat Mahal National Scholarship is offered by Maulana Azad Foundation, Ministry of Minority Affairs, Government of India. Girl students from class 9th to 12th are eligible to apply for this scholarship. The annual family income of the student must not be more than INR 2 lakhs. Candidate must have passed the qualifying examination minimum 50% marks from a recognized institute. Girl students studying in class 9th and 10th will get INR 5000 each per year and studying in class 11th and 12th will get INR 6000 each per year. Name of Scholarship Last Date to Apply Begum Hazrat Mahal National Scholarship OCOTOBER 30, 2020 Name of the Scholarship Eligibility Criteria Begum Hazrat Mahal National Scholars...

പ്ലസ്ടു കോമേഴ്സ് തുടർ പഠനം എന്ത്? എവിടെ?

ഇമേജ്
ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവാണ് പ്ലസ് ടുവിനു ശേഷമുള്ള കോഴ്സുകളുടെ തെരഞ്ഞെടുക്കൽ.മികച്ച ഒരു ജോലിയും ആകർഷകമായ ശമ്പളവും ഏതൊരാളുടെയും സ്വപ്നമാണ്.എന്നാൽ പല വിദ്യാർത്ഥികളും രക്ഷിതാക്കളും ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന ആശങ്കയിലാണ്. പ്ലസ്ടു വിന് കോമേഴ്സ് ഗ്രൂപ്പ് പഠിച്ചവരുടെ തുടർപഠനവും ജോലി സാധ്യതകളും ബി കോം (ബാച്ചിലർ ഓഫ് കോമേഴ്സ്) പ്ലസ്ടുവിന് കോമേഴ്സ് ഗ്രൂപ്പ് കഴിഞ്ഞവർക്കുള്ള ഒരു ബിരുദ കോഴ്സാണ് ബാച്ചിലർ ഓഫ് കോമേഴ്സ്.  പഠനം പൂർത്തിയാക്കിയവക്ക് വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള കോഴ്സാണ് ബി കോം. എം.കോം, എം.ബി.എ., മാസ്റ്റർ ഓഫ് ഫിനാൻസ്, മാസ്റ്റർ ഓഫ് അക്കൗണ്ടിംഗ് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളോ, സി.എ., സി.എം.എ., സി.പി.എ., സി.ജി.എ. മുതലായ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സുകളോ ആണ് സാ ധാരണയായി ഇവർ ഉയർന്ന കരിയറിനായി തിരഞ്ഞെടുക്കാറുള്ളത്. ബി കോം വിത്ത് ACCA(അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്) ബി കോം ഡിഗ്രിയോടൊപ്പം ( അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്) കൂടിയുള്ളവർക്ക് വൻ തൊഴിൽ സാധ്യതയാണ് വിദേശ രാജ്യങ്ങളിലടക്കം. അന്താരാഷ്ട്ര പ്രഫഷണൽ അക്കൗണ്ടിങ് സി...

Kerala Entrance exam scheduled on 16th July 2020

ഇമേജ്
KEAM 2020 admit card is released by CEE today -July 7 through the candidate portal. Candidates who have successfully applied can download the KEAM admit card. Other candidates with defects in their applications may download their KEAM 2020 admit cards if the correct photograph/signature is uploaded through the links concerned before 2 pm on 9th July, 2020. Forgot application number? Here's how to get it to download KEAM 2020 admit card. Candidates who have forgotten their application number must follow the steps below: Use the link "Forgot Application Number" provided in the KEAM Candidate Portal Enter the by Name and Mobile Number in the window that opens. The application number will be displayed. Use the same to login and download the KEAM admit card 2020. Candidates with defects in their application forms can correct them by July 9 and download their admit cards CEE Kerala has specified that candidates who have defects in their applications can view the defects by clic...

Chapter 1 Accounting for Partnership-Basic Concepts English with Malayalam Notes

ഇമേജ്
[file content begins] English Section Accountancy Chapter 1: Accounting for Partnership – Basic Concepts – Important Topics: Definition and Features of Partnership Partnership Deed and its Contents Provisions of Indian Partnership Act, 1932 (when deed is silent) Partners' Capital Accounts: Fixed Capital vs Fluctuating Capital Method Profit & Loss Appropriation Account – Format and Journal Entries Interest on Capital – Calculation (with additional capital, withdrawals, opening capital missing) Interest on Drawings – Simple, Product, Average Period methods Guarantee of Minimum Profit to a Partner – Deficiency borne by partners Past Adjustments – Rectification through single entry / P&L Adjustment A/c Previous Year Exam Questions (2019–2025) with Answers 1. Nature of Partnership Simple Explanation: When a business wants to grow, one person's money and effort may not be enough. Two or more people can...

OEC Pre Metric Scholarship 20-21. പ്രീമെട്രിക്ക് ആനുകൂല്യം 2020-21

ഇമേജ്
ഒ.ഇ.സി പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌ OEC പ്രീമെട്രിക്ക് ആനുകൂല്യം 2020-21 അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാനപത സർക്കാർ/എയ്ഡഡ് / അംക്കീകൃത അൺ എയ്ഡഡ് , CBSE / ICSE അഫിയിസയറ്റഡ് സെളിതിൽ 1 മുതതിൽ 10 വപരയുള കാലാെളിതിൽ പഠിക്കുന്ന മറ്റർഹ വിഭാക്കങ്ളിതിൽപപപന്ന (ഒ.ഇസി വിഭാക്കം ) വിദ്യാർത്ഥിെപുകൾക്ക് 2020-21 വർഷപത ഒ . ഇ . സി പീ - പമട്രിെ ് വിദ്യാഭ്യാസ ആനുയ്യതിനായുള അസപേകെപുകൾ സൂചനെപുകൾ പൊരം സമർപിക്കാാന്നതാണ്. സൂചന (2) പൊരമുള വിശദമായ നിർസദശങ്പുകൾ സമതിൽ നുടപുടിെപുകൾക്കായി ഉളുടക്കം പചെയന. ആയതിനള അസപേക കട്ടി പഠിക്കുന്ന സളിപയ പരധാാനാരധാ്യാപെെ / പരധാാനാരധാ്യാപിെ വഴിരി സമർപിസക്കണ്ടതാണ്. അസപേകെപുകൾ സ്വീെരിക്കുന്ന അവസാന തീയതി 31/07/2020 ആണ്. അസപേകയിതിൽ സരേഖപപപതിയിരിക്കുന്ന വിവരങ്പുകൾ പർർണമായും ശരിയാണ് എന്ന് പരധാാനാരധാ്യാപെർ ...