പോസ്റ്റുകള്‍

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന്(റിന്യൂവൽ) അപേക്ഷിക്കാം

ഇമേജ്
സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം/ലത്തീന്‍ ക്രിസ്ത്യന്‍/ പരിവര്‍ത്തിത ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് / ഹോസ്റ്റല്‍ സ്‌റ്റൈപന്റിന് (റിന്യൂവല്‍) ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു ഒക്ടോബര്‍ 30 വരെ റിന്യൂവലിനായി അപേക്ഷ സമര്‍പ്പിക്കാം ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്കാണ് സ്കോളർഷിപ്പ്  ആർക്കാണ് അവസരം ? 2019-20 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് റിന്യൂവലിന് അവസരം.  ബിരുദക്കാര്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദക്കാര്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രൊഫഷണല്‍ കോഴ്സുകാര്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.  ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്...

ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കു സ്‌കോളര്‍ഷിപ്പിന്

ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലീം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടതും എട്ടുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ അവസാന വര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ മാത്രമേ എപിഎല്‍ വിഭാഗത്തെ പരിഗണിക്കൂ. 60 ശതമാനം മാര്‍ക്ക് നേടുന്ന ബികോം അല്ലെങ്കില്‍ മറ്റു ബിരുദധാരികളില്നിപന്നും മെറിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബിപിഎല്‍ വിഭാഗക്കാര്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം. 30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.  വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാര്‍ഷിക വരുമാനത്തിന്റെയു...

തൊഴിലന്വേഷണം വിരല്‍ത്തുമ്പില്‍; സ്‌റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം

ഇമേജ്
ജോബ് പോര്‍ട്ടല്‍ | Photo: statejobportal.kerala.gov.in കോ വിഡ്-19 അനേകം പേരുടെ ജീവനൊപ്പം അതിലേറെയാളുകളുടെ തൊഴില്‍ കവര്‍ന്നാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലുള്ളവര്‍പോലും അത് നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന ഇക്കാലത്ത് പുതിയ ജോലി കണ്ടെത്തുക പ്രയാസംതന്നെ. അവിടെയാണ് കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ പ്രസക്തി.  ...

CEED 2021

ഇമേജ്
ഐ.ഐ.ടികളിലും മറ്റും ബാച്ചിലർ ഓഫ്​ ഡിസൈൻ (B.Des​) പ്രോഗ്രാമിലേക്കുള്ള അണ്ടർ ഗ്രാജ്വേറ്റ്​ കോമൺ എൻട്രൻസ്​ എക്​സാം ഫോർ ഡിസൈൻ (UCEED 2021), മാസ്​റ്റർ ഓഫ്​ ഡിസൈൻ (M.Des​) പ്രോഗ്രാമിലേക്കുള്ള കോമൺ എൻട്രൻസ്​ എക്​സാം ഫോർ ഡിസൈൻ (CEED 2021) എന്നിവ ജനുവരി 17ന്​ ദേശീയതലത്തിൽ നടക്കും.   യോഗ്യത CEED 2021 ന്​ മൂന്ന്​ വർഷത്തെ ഡിഗ്രി/ഡിപ്ലോമക്കാർക്കും പി.ജി യോഗ്യതയുള്ളവർക്കും  അപേക്ഷിക്കാം.  2021ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.  രജിസ്​ട്രേഷൻ ഫീസ്​  ജനറൽ:  3200 രൂപ.  എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി/വനിതകൾ: 1600 രൂപ.  Online Registration with regular fee SEPTEMBER 9 – OCTOBER 10, 2020 Online Registration with late fee OCTOBER 11 – 17, 2020 Admit card available for download JANUARY 1, 2021 ONWARDS Date of Examination JANUARY 17, 2021, SUNDAY 9:00 AM TO 12:00 PM Release of draft answer key for Part A JANUARY 21, 2021 Last date of sending comments about draft answer key for Part A JANUARY 24, 2021 (5:00 PM) Release of final answer key for Part A ...

KITE VICTERS Plus two Business Studies Class 13 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus two Business Studies Class 13 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Accountancy Class 14 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus two Accountancy Class 14 (First Bell-ഫസ്റ്റ് ബെല്‍)

പ്ലസ്‌ടു കഴിഞ്ഞവർക്ക് ഡിസൈന്‍ പഠനത്തിന് : Bachelor of Design @ UCEED Entrace Test

ഇമേജ്
 പ്ലസ്‌ടു കഴിഞ്ഞവർക്ക് ഡിസൈൻ ഉപരിപഠനത്തിനു 'യൂസീഡ്'. ഇപ്പോൾ അപേക്ഷിക്കാം ഡിസൈന്‍ പഠനത്തിന് രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പ്രവേശം നേടുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.   ബോംബെ, ഗുവാഹതി, ഹൈദ്രാബാദ് എന്നിവിടങ്ങളിലെ ഐ ഐ ടികൾ , ജബല്‍പൂരിലുള്ള  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്   എന്നിവിടങ്ങളില്‍ ബാച്ലര്‍ ഓഫ് ഡിസൈന്‍ (BDes) പഠനത്തിനാണ് ഇപ്പോള്‍ അവസരമുള്ളത്.   അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (യുസീഡ്) വഴിയാണ് തെരഞ്ഞെടുപ്പ്. ഇതിനു പുറമെ ദേശീയ തലത്തിലുള്ള 21 മറ്റു പ്രമുഖ സ്ഥാപങ്ങളിലേക്കും യൂസീഡ് വഴി പ്രവേശനം നടത്തും. ഇതിനു സ്ഥാപനങ്ങളിൽ പ്രത്യേക അപേക്ഷ സമർപ്പിക്കണം.  ഐ.ഐ.ടി ബോംബെയാണ് UCEED പരീക്ഷ നടത്തുന്നത്.  കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള  പരീക്ഷ 2021  ജനുവരി 17  നാണ്  നടക്കുക.  2020 ൽ പ്ലസ്‌ടു വിജയിച്ചവർക്കും 2021 ൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. കേരളത്തിൽ Ernakulum,  Kozhikode, Thiruvananthapuram, Thrissur എന്നിവിടങ്ങള...