പോസ്റ്റുകള്‍

Kerala Plus Two Business Studies Notes Chapter 9 Financial Management

ഇമേജ്
Chapter 9: Financial Management - Important Topics: Meaning of Business Finance and Financial Management Importance of Financial Management Objectives of Financial Management (Profit vs Wealth Maximisation) Three Major Financial Decisions: Investment, Financing, and Dividend Financial Planning: Meaning, Types, and Importance Capital Structure: Meaning and Factors Affecting it Trading on Equity (Financial Leverage) Fixed Capital: Meaning and Factors Affecting it Working Capital: Meaning and Factors Affecting it Business Finance (ബിസിനസ്സ് ഫിനാൻസ്) Money required for carrying out business activities is called business finance. Finance is needed to establish a business, to run it, to modernise it, to expand, or diversify it. Simple Explanation: Business finance is the money a business needs to start, operate, and grow. Just like a car needs fuel to run, a business needs finance to function. It's needed for everything from buying raw materials to paying salari...

ഫെബ്രുവരി അവസാനത്തോടെ സ്കൂളുകളും കോളേജുകളും പഴയപോലെ: മുഴുവൻ വിദ്യാർത്ഥികളുമായി മുഴുവൻ സമയം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളും കോ​​​ള​​​ജു​​​ക​​​ളും മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി രാ​​​വി​​​ലെ മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം വ​​​രെ ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​വാ​​​ര​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ത​​​യാ​​​റെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീമിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം

ഇമേജ്
  നവംബറിൽ സ്കൂൾ തുറക്കുന്നതിനു മുന്നൊരുക്കമായി പൊതു വിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ച വെബിനാർ സീരിസിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം. ഒരു മാസകാലയളവിൽ ഏറ്റവും കൂടുതൽ വെബിനാറുകൾ സംഘടിപ്പിച്ചതിനാണ് അംഗീകാരം.  ഒക്ടോബർ 15 മുതൽ നവംബർ 15 വരെയുള്ള 31 ദിവസ കാലയളവിൽ ഒരു മണിക്കൂർ ദൈർഘ്യ മുള്ള 252 വിദ്യാഭ്യാസ വെബിനാറുകളാണ്സംഘടിപ്പിക്കപ്പെട്ടിരുന്നത്. മനോഭാവ നിർമ്മാണം, ജീവിത നൈപുണികൾ, ക്രിയാത്മക നൈപുണികൾ, ആരോഗ്യ ജാഗ്രത, ടെക്നോക്രാഫ്റ്റ് ചെയ്ഞ്ച് ആന്റ് ക്രൈസിസ് മാനേജ്മെന്റ് എന്നീ പ്രമേയങ്ങളോടെ 249 സ്കൂൾ എൻ.എസ്.എസ് യൂണിറ്റുകൾ വെബിനാർ സീരിസിൽ വിഷയാവതരണങ്ങൾ നടത്തിയിരുന്നു.  സംസ്ഥാന ദേശീയ തലങ്ങളിലെ വിഷയ വിദഗ്ദർ അവതാരകരായി എത്തിയ സീരീസിൽ വിവിധ വിഷയ മേഖലകളിൽ ഗ്രാഹ്യമുള്ള വിദ്യാർത്ഥി പ്രതിഭകളും റിസോഴ്സ് പേഴ്സണായി പങ്കെടുത്തിരുന്നു. സംഘടിപ്പിക്കപ്പെട്ട 252 വെബിനാറുകളിൽ യു ടൂബ് സ്ക്രീനിങ്ങിലൂടെ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത 131 സെഷനുകളാണ് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.  ഒരു മാസത്തെ സബ്സ്ക്രിപ്ഷനിൽ 500 പേർക്ക് പങ്കെട...

Plus Two Business Studies Notes Chapter 8 Controlling

ഇമേജ്
Chapter 8: Controlling - Important Topics: Meaning and Definition of Controlling Importance of Controlling Limitations of Controlling Relationship between Planning and Controlling Steps in the Control Process Traditional Techniques of Managerial Control Modern Techniques of Managerial Control Controlling (നിയന്ത്രണം) Control is the measurement and subordination of subordinates' activities according to plan According to Koontz and O’Donnell” Managerial control implies the measurement of accomplishment against the standard and the correction of deviations to assure attainment of objectives according to plans”. Simple Explanation: Controlling is the function of management that checks if everything is going according to plan. It's like a GPS in a car – it constantly checks your current location against the planned route and recalculates if you go off track. Live Example 1: A teacher sets a syllabus to be completed in 3 months (plan). She gives weekl...

ബി​​​എ​​​സ്എ​​​ഫി​​​ല്‍ 2,788 കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍

 ബോ​​​ര്‍ഡ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്‌​​​സി​​​ല്‍ കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ട്രേ​​​ഡ്‌​​​സ്മാ​​​ന്‍) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള 2021- 2022 വ​​​ര്‍ഷ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി. പു​​​രു​​​ഷ​​​ന്മാ​​​ര്‍ക്കും വ​​​നി​​​ത​​​ക​​​ള്‍ക്കും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​യി 2,788 ഒ​​​ഴി​​​വു​​​ക​​​ളു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. പു​​​രു​​​ഷ​​​ന്‍- 2651, വ​​​നി​​​ത- 137. അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഓ​​​ണ്‍ലൈ​​​നാ​​​യി സ​​​മ​​​ര്‍പ്പി​​​ക്ക​​​ണം. താ​​​ത്ക്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​മാ​​​ണെ​​​ങ്കി​​​ലും സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഒ​​​ഴി​​​വു​​​ക​​​ള്‍: കോ​​​ബ്ല​​​ര്‍- 88, ടെ​​​യ്‌​​​ല​​​ര്‍- 47, കു​​​ക്ക്- 897, വാ​​​ട്ട​​​ര്‍ കാ​​​രി​​​യ​​​ര്‍- 510, വാ​​​ഷ​​​ര്‍മാ​​​ന്‍- 338, ബാ​​​ര്‍ബ​​​ര്‍- 123, സ്വീ​​​പ്പ​​​ര്‍- 617, കാ​​​ര്‍പ്പെ​​​ന്‍റ​​​ര്‍- 13, പെ​​​യി​​​ന്‍റ​​​ര്‍- മൂ​​​ന്ന്, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍- നാ​​​ല്, ഡ്രോ​​​ട്ട്‌​​​സ്മാ​​​ന്‍- ഒ​​​ന്ന്, വെ​​​യ്റ്റ​​​ര്‍- ആ​...

സംസ്ഥാനത്തെ സ്കൂളുകൾ ഫെബ്രുവരി 14ന് തുറക്കും: കോളേജുകൾ 7മുതൽ

 സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ ഫെബ്രുവരി 14മുതലും കോളേജുകൾ 7മുതലും തുറന്നു പ്രവർത്തിക്കും. ഫെബ്രുവരി 13വരെ നിലവിലുള്ള ഓൺലൈൻ ക്ലാസുകൾ തുടരും. എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകളും 7ന് തുറക്കും. സ്കൂളുകൾ തുറന്നാലും പല വിദ്യാർത്ഥികളും ക്ലാസിൽ എത്താത്ത സാഹചര്യം കണക്കിലെടുത്ത്സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും നടത്തും. കോവിഡ് ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് അടിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് അവസാന സെമസ്റ്റർ ഒഴികെയുള്ള ക്ലാസുകളും അടിച്ചിരുന്നു. കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്.

ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിച്ചു: അറിയാം പുതിയ പരിഷ്ക്കാരങ്ങൾ

ഇമേജ്
സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷാമാന്വല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി പരീക്ഷാമാന്വൽ പ്രകാശനം ചെയ്തു.  2005 ലാണ് സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. 2005 ലെ മാന്വലിലെ വ്യവസ്ഥകളില്‍ പലതും ഇന്നത്തെ പരീക്ഷാസമ്പ്രദായവുമായി പൊരുത്തപ്പെടാത്ത സാഹചര്യമുണ്ട്. കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമായതിനാല്‍ പരിഷ്കരണങ്ങള്‍ വരുത്തി അധ്യാപക സംഘടനകളുമായി കൂടിയാലോചിച്ച് സമ്പൂര്‍ണമാക്കിയിട്ടുണ്ട്.  ഹയര്‍സെക്കന്‍ററി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു സംശയങ്ങള്‍ക്കും ഇടയില്ലാത്ത വിധം സമഗ്രമായ പരിഷ്കരണമാണ് നടത്തിയിട്ടുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. Download MANUAL പരിഷ്കാരങ്ങള്‍ ഇവയാണ്. അക്കാദമിക് ബോഡിയായ SCERT യുടെ ഡയറക്ടറെ പരീക്ഷാബോര്‍ഡില്‍ അംഗമാക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ററി മേഖലയിലെ വിവിധ പരീക്ഷകളെയും അവയുടെ നടത്തിപ്പിനെയും അനുവര്‍ത്തിക്കേണ്ടതായ കാര്യങ്ങളെയും സംബന്ധിച്ച് സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. പരീക്ഷ ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഓരോ ഉദ്യോഗസ്ഥരെയും അവരുടെ ചുമതലകളെയും സംബന്ധ...