പോസ്റ്റുകള്‍

VOCATIONAL EXPO 2010 results

ഇമേജ്
VOCATIONAL EXPO 2010 results announced

റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

2010 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബിക്ക് സമര്‍പ്പിച്ചു

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് 24ന് സമര്‍പ്പിച്ചേക്കും

സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ ശുപാര്‍ശകള്‍ ശമ്പളക്കമ്മീഷന്‍ ഡിസംബര്‍ 24ന് സമര്‍പ്പിച്ചേക്കും.   നിയമസഭാസമ്മേളനം തുടങ്ങുന്നതിനുമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഒന്‍പതാം ശമ്പളക്കമ്മീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് ഡിസംബര്‍ 19ന് റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാന്‍ കമ്മീഷന് കഴിഞ്ഞിരുന്നില്ല. ഒരാഴ്ചകൂടി കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏറ്റവുമൊടുവില്‍ ക്രിസ്മസിന് മുമ്പ് അതായത് 24ന് എങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷനും സര്‍ക്കാരും തമ്മില്‍ എത്തിയിരിക്കുന്ന ധാരണ.

ലിഡാ ജേക്കബ് കമ്മീഷന്‍ റിപ്പോര്‍ട്ട്: കൂടുതല്‍ ചര്‍ച്ച വേണമെന്നു കെസിബിസി

ഇമേജ്
കേരളത്തില്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള ലിഡാ ജേക്കബ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ചകള്‍ക്കും ആഴമായ പഠനങ്ങള്‍ക്കും ശേഷം മാത്രമേ നടപ്പിലാക്കാവൂ എന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അഭിപ്രായപ്പെട്ടു. കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം ആറു വയസു മുതല്‍ പ്രൈമറി തലത്തില്‍ ആരംഭിക്കുന്പോള്‍ പുതിയ നിര്‍ദേശമനുസരിച്ചു പ്രീപ്രൈമറി വിദ്യാഭ്യാസവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനാണ് നീക്കം. ഇത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസ്വാതന്ത്യ്രത്തെ ബാധിക്കും. ഉന്നതമായ പഠനാന്തരീക്ഷവും മികച്ച അച്ചടക്കക്രമീകരണവും ഉള്ളതുകൊണ്ടാണു സംസ്ഥാനത്തെ ചില സ്കൂളുകള്‍ക്കു നിലവാരമുള്ള വിദ്യാഭ്യാസം നല്കാന്‍ സാധിക്കുന്നത്. സ്ഥാപനത്തിന്‍റെ അച്ചടക്കത്തെയും പാഠ്യാന്തരീക്ഷത്തെയും തകര്‍ക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാനാവില്ലെന്ന് കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

CRC@20- The Right to Education

ഇമേജ്
 The Article 28 of the Convention on the Rights of the Child (CRC) states that every child has the right to a primary education, which should be free.   The Convention places a high value on education and states that young people should be encouraged to reach the highest level of education of which they are capable. Wealthy countries should help poorer countries achieve this right." (Article 28 of CRC) Over the last sixty years, India has made significant progress towards ensuring that quality education is available for all the children in the country. On 4 August 2009, the Indian parliament passed a bill entitled ‘Right of Children to Free and Compulsory Education’. The bill then received Presidential assent and was notified as law on 26 August 2009 as ‘The Children's Right to Free and Compulsory Education Act.’ The act specifies free and compulsory education to children aged between 6 to 14 years. The act also outlines the minimum norms in government schools and proh...

സ്കൂളുകളില്‍ വിതരണം ചെയ്യാനുള്ള പയറില്‍ മാരക രാസവസ്തു

ഇമേജ്
സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന ചെറുപയറില്‍ ടെട്രാസൈന്‍ എന്ന മാരക രാസവസ്തുവിന്‍റെ സാന്നിധ്യം കണ്െടത്തി. വിജിലന്‍സ് ശേഖരിച്ച സാന്പിളുകള്‍ തിരുവനന്തപുരത്തെ അനലിസ്റ്റ് ലാബില്‍ പരിശോധിച്ചപ്പോഴാണു രാസവസ്തുവിന്‍റെ സാന്നിധ്യം കണ്െടത്തിയത്. വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോ ടതിയില്‍ സമര്‍പ്പിച്ചു. മായംചേര്‍ക്കല്‍ നിരോധന നിയമം ലംഘിച്ച സപ്ലൈകോ ഉദ്യോഗസ്ഥരെ വിചാരണചെയ്യണമെന്നു വിജിലന്‍സ് ശിപാര്‍ശചെയ്തു. സംസ്ഥാന വ്യാപകമായി സപ്ലൈകോ ഡിപ്പോകളില്‍ റെയ്ഡു നടത്തണമെന്നും വിജിലന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്. വിജിലന്‍സ് എസ്പി സി.ഭുവനചന്ദ്രന്‍ നടത്തിയ അന്വേഷണത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ ഡിപ്പോകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയാണു സാന്പിളുകള്‍ ശേഖരിച്ചത്. കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ടെട്രാസൈന്‍ എന്ന മാരക രാസവസ്തു ചെറുപയറില്‍ ചേര്‍ത്തതു മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സ്കൂള്‍ കുട്ടികളുടെ ഉച്...

free fonts that can be used in logos

ഇമേജ്
In this post ,I want to show you some free fonts that can be used in logos designing or making website's banners .They are all nice ,simple and clean :D good start for making a logo or banner in web 2.0 style . Check them out Guardian Bitsumishi He’s Dead Jim  (look like text in Die Hard movie's poster ^^ ) Hagane Fireye Ash font Breakaway AutoBahn font Carbon Block Dorado Headline Corporate HQ Good Times ChokToff Kimberly Pirulen font SF Old Republic Final Frontier Flip Flop font Fortune City Harabara Mamma Gamma Mentone MicroMieps Moltors Oceania Olijo Ptarmigan SF speedwaystar Shadow Tag Venus Rising Virtue Whoop-Ass Zag Red Circle Jumbo