المشاركات

عرض المشاركات من ديسمبر 6, 2010

വിനിത ടീച്ചറുടെ അമ്മ ദേവകി മരിച്ചു

صورة
    തൃശ്ശൂര്‍: കണിമംഗലം വലിയാലുക്കല്‍ പാണ്ടിയത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ ദേവകി(78)  5.12.2010    അന്തരിച്ചു. മക്കള്‍: പി.കെ.ഗോപി, പി.കെ.വിശ്വംഭരന്‍, പി.കെ.രാജു, പി.കെ.രത്‌നം, പി.കെ.പ്രകാശന്‍, പി.കെ.ചന്ദ്രന്‍, പി.കെ.ശ്രീനിവാസന്‍(ആര്‍ക്കിടെക്ട്). മരുമക്കള്‍: കാന്തി, സതി, സരസ്വതി, മോഹനന്‍, ലത, മഞ്ജുള, സംഗീത. ശവസംസ്‌കാരം തിങ്കളാഴ്ച 10ന് വടൂക്കര  

MAR RAPAHEL THATTIL INAUGURATES PAVARATTY CONVENTI...

صورة
INAUGURAL SPEECH OF MAR RAPHAEL THATTIL
صورة
Comtribution By A2 & M2 Contribution To Going Students ......... A2 Going Students M2

ON THE STAGE

صورة
Balakrishnan, Subha, Simon, Resmi, Priya, Geetha, Praphibha, Lija

Student's Share : The Teachers Are ....... This School Is ..............

صورة

FRESHER'S DAY

صورة
Each of us feel blessed when we think of   the opportunity we got to come together and to spend the precious ‘ spring’ of life in this institution. Though we came first to this school with a lot of Hopes & Expectation, also same anxieties. In the midst of these anxieties, we feel much comfortable of each moment spent in this love dale. Loving Teachers & Friends in this school influenced us much. Mean while came Fresher’s Day event which stays us an unforgettable day in our minds. Fresher’s Day was the special occasion when each of us could perform our own skills in addition to more process acquainting each other. The programme of coming to the forefront and débuting yourself before the crowd by the drawing lot was really a process which enhances the persuality development of each student. Though the Freshers day event we could acquaint each other and more than that a real friendship we created among learners. It gave us a new experience not acquired till the forth grade. T...

WISDOM COLLEGE

صورة
wisdom college

Senna simon At CHAVAKKAD beach

صورة
Senna simon At beach

14 th State Conference at Kottayam

صورة
14 th State Conference at Kottayam. Umman Cahdi sir inagurates14 th State Conference at Kottayam. Umman Cahdi sir inagurates14 th State Conference at Kottayam. Umman Cahdi sir inagurates14 th State Conference at Kottayam. Umman Cahdi sir inagurates14 th State Conference at Kottayam. Umman Cahdi sir inagurates14 th State Conference at Kottayam. Umman Cahdi sir inagurates

POINTS ON HOW TO IMPROVE YOUR LIFE

صورة
This is amazing, he died of pancreatic cancer in 2008, but wrote a book ‘The last lecture” before then, one of the bestsellers in 2007. What a legacy to leave behind…  In a letter to his wife Jai and his children, Dylan, Logan, and Chloe, he wrote this beautiful "guide to a better life" for his wife and children to follow. May you be blessed by his insight.  POINTS ON HOW TO IMPROVE YOUR LIFE This is amazing, he died of pancreatic cancer in 2008, but wrote a book ‘The last lecture” before then, one of the bestsellers in 2007. What a legacy to leave behind …  In a letter to his wife Jai and his children, Dylan, Logan, and Chloe, he wrote this beautiful "guide to a better life" for his wife and children to follow.   May you be blessed by his insight.  POINTS ON HOW TO IMPROVE YOUR LIFE  Personality: 1. Don't compare your life to others'. You have no idea what their journey is all about. 2. Don't have negative thoughts of things you cannot control. Ins...

കുമാരിമാര്‍ പ്രണയിനികളാകുന്പോള്‍

صورة
"വീ ആര്‍ കൂലീസ് ബട്ട് നോട്ട് ബഗേ...........ഴ്സ് എന്ന ഒറ്റഡയലോഗില്‍ കാറില്‍ പോയ സീമ ജയന്‍റെ കാല്‍ക്കല്‍ വീ ഴുന്നതു കണ്ട് കോരിത്തരിച്ച, ഒട്ടൊ ക്കെ അനുകരിച്ച തലമുറയിവിടെ ഉണ്ടായിരുന്നു. സാന്പത്തികവും ജാതിപരവും സാമൂഹികവുമായ അന്തരങ്ങളെ സ്നേഹത്തിന്‍റെ ഇഴയടുപ്പം കൊണ്ട് തോല്പിച്ച പ്രണയികള്‍. പക്ഷെ അവയൊക്കെ സാമൂഹികമായ ധാര്‍മികതയെ അത്രയ്ക്കൊന്നും ചോദ്യം ചെയ്തിരുന്നില്ല. പ്രണയികളുടെ പ്രായം ഒട്ടൊക്കെ യുവത്വത്തി ന്‍റെ പരിധിയില്‍ പെടുന്നതായിരുന്നു. എതിര്‍ക്കുന്ന വീട്ടുകാരെ നിരാശരാക്കുന്പോഴും കുറ്റബോധത്തിന്‍റെ വിഷമം പലരും മനസ്സില്‍ പേറിയിരുന്നു. ചതിയുടെ കഴുകന്‍ കണ്ണുകളോടെ പ്രണയവല വിരിയ്ക്കുന്നതും കുറവായിരുന്നു. അത് അന്തകാലം, ഇന്ന് കാലം ഏറെ മാറിയിരിക്കുന്നു. പ്രണയം കുറേയൊക്കെ അച്ഛനമ്മമാര്‍ അംഗീകരിച്ചു തുടങ്ങി. പ ക്ഷെ പ്രണയിനികളുടെ പ്രായം കൗമാരത്തിലേക്ക് ഇറങ്ങി വന്നിരിക്കുന്നു. അവയില്‍ പലതും കുടുംബങ്ങളില്‍ വലിയ സ്ഫോടനങ്ങള്‍ക്ക് വഴി വയ് ക്കുന്നു. പ്രണയങ്ങള്‍ പലതും വീട്ടുകാരെ സമൂഹമധ്യത്തില്‍ നിര്‍ദയം അവഹേളിക്കുന്നു. ഒടുവില്‍ മക്കളാണെന്ന് മറന്ന് അച്ഛനമ്മമാര്‍ അവരെ എന്നെന്നക്കുമായി മറക്കുന്നു. ചിലതൊക...