المشاركات

عرض المشاركات من فبراير 20, 2021

KITE VICTERS Plus One Business Studies Class 27 (First Bell-ഫസ്റ്റ് ബെല്‍)

صورة
KITE VICTERS Plus One Business Studies Class 27 (First Bell-ഫസ്റ്റ് ബെല്‍)

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ രണ്ടാഴ്ച സമയം: അവസാന തീയതി മാർച്ച് മൂന്ന്

صورة
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രിലിമിനറി പരീക്ഷ ജൂണ്‍ 27നാണ് നിശ്ചയിച്ചിരിക്കുന്നത്. മെയിൻ പരീക്ഷ സെപ്റ്റംബർ 17നും നടക്കും. അപേക്ഷിക്കാനുള്ള അവസാന തിയ്യതി  മാർച്ച് 03 ആണ്  ഇന്ത്യന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌ (IAS),ഇന്ത്യന്‍ പോലീസ്‌ സര്‍വീസ്‌ (IPS) ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്‌ (IFS) എന്നിവയടക്കം 24 സര്‍വീസുകളിലേക്കാണ് പരീക്ഷ.  ഉന്നത സർക്കാർ സർവീസിലേക്കുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാൻ യൂണിയന്‍ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ (UPSC) നടത്തുന്ന ഏറ്റവും വലിയ പരീക്ഷ കൂടിയാണിത്. കഴിഞ്ഞ വര്‍ഷം 10,58,000 പേരാണ് പ്രിലിമിനറി പരീക്ഷയ്‌ക്കു രജിസ്‌റ്റര്‍ ചെയ്‌തത് അതില്‍ 10,564 പേര്‍ മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യത നേടി. അഭിമുഖം നേരിട്ട 2304പേരിൽ 829 പേരാണ് സിവില്‍ സര്‍വീസ്‌ കടമ്പ കടന്നത്.  ഓള്‍ ഇന്ത്യ സര്‍വീസുകള്‍ 1. ഐ.എ.എസ്‌. (ഇന്ത്യന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസ്‌) 2. ഐ.പി.എസ്‌. (ഇന്ത്യന്‍ പോലീസ്‌ സര്‍വീസ്‌) ഗ്രൂപ്പ്‌ എ സര്‍വീസുകള്‍ 1. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്‌ 2. പി.ആന്‍ഡ്‌ ടി അക്കൗണ്ട്‌സ് ആന്‍ഡ്‌ ഫിനാന്‍സ്‌ സര്‍വീസ്‌ 3. ഓഡിറ്റ്‌ ആന്‍ഡ്‌ അക്കൗണ...

സംസ്ഥാനത്തെ 27 കോളേജുകളിലായി 25 പുതിയ കോഴ്‌സുകള്‍ക്ക് അനുമതി

صورة
സംസ്ഥാനത്തെ നാല് സർവകലാശാലകളിലെ 27 സർക്കാർ, എയ്ഡഡ് കോളേജുകളിലായി 25 പുതിയ കോഴ്സുകൾക്ക് അനുമതി.  കേരള, മഹാത്മാഗന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ കോളേജുകൾക്കാണ് ഈ അക്കാദമിക വർഷം പുതിയ കോഴ്സുകൾ അനുവദിച്ചത്.  പരമ്പരാഗത കോഴ്സുകൾക്കൊപ്പം പുതുതലമുറ, ഇന്റർഡിസിപ്ലിനറി കോഴ്സുകൾക്കും അനുമതിയുണ്ട്. കോഴ്സുകൾക്കായി 2025 വരെ പുതിയ തസ്തികകൾ സൃഷ്ടിക്കാനാവില്ല. നിലവിലെ അധ്യാപകരെ ഉപയോഗിച്ചു മാത്രമേ കോഴ്സുകൾ നടത്താനാകൂ മാനന്തവാടി ഗവൺമെന്റ് കോളേജ്, കൽപ്പറ്റ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ B.Sc Physics ആരംഭിക്കും.  കൽപ്പറ്റ എൻ.എം.എസ്.എം. കോളേജ്, ശാന്തൻപാറ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ Chemistry ബിരുദ കോഴ്സുകൾ ആരംഭിക്കും.  മൂന്നാർ ഗവൺമെന്റ് കോളേജിൽ B.Sc Botony ക്ക് അനുമതിയുണ്ട്. ആലപ്പുഴ സെയ്ന്റ് ജോസഫ്സ് വനിതാ കോളേജ് എം.എസ് സി. കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് കായംകുളം എം.എസ്.എം. കോളേജ് എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻഡേറ്റാ അനലിറ്റിക്സ് കൊട്ടാരക്കര സെയ്ന്റ് ഗ്രിഗോറിയോസ് കോളേജ് എം.എസ് സി. സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഓൺ ബയോസിസ്...