ജീവനക്കാരുടെ പതിനൊന്നാമത് ശമ്പളപരിഷ്കരണം സ്പാർക്കിൽ നൽകാനുള്ള മൊഡ്യൂൾ അപ്ഡേഷനായി . പതിനൊന്നാമത് ശമ്പളപരിഷ്കരണം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപായി 01/ 07/ 2019 മുതലുള്ള സർവീസ് ഹിസ്റ്ററി കറക്റ്റ് ആണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം.അതിനുശേഷം മാത്രം അപ്ഡേറ്റ് ചെയ്യുക ,തെറ്റ് വരുകയാണെകിൽ ക്യാൻസൽ നൽകി വീണ്ടും അപ്ഡേറ്റ് ചെയ്യാവുന്നതുമാണ്. How to Update 11th Pay Revision Pay Fixation on Spark Salary Matters- Pay Fixation –-11th Pay Revision- Pay Fixation – 11th Pay Revision ക്ലിക്ക് ചെയുക അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് നൽകാം അപ്പോൾ തൊട്ടു താഴെ സെലക്ട് ചെയ്ത ബിൽ ടൈപ്പിൽ ഉള്ള ജീവനക്കാരുടെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ് .സൈഡിൽ ആയി സെലക്ട് എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക. വലതു വശത്തു Present Salary details,Old Service history details,New Service history details എന്നിവ കാണാൻ കഴിയുന്നതാണ്.എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തണം സർവീസ് ബുക്ക് വച്ച് വേണം അപ്ഡേഷൻ നടത്തേണ്ടത് ശേഷം താഴെ ആയി കാണ...