المشاركات

عرض المشاركات من أبريل 23, 2021

സി.എ. ഫൗണ്ടേഷന്‍ കോഴ്‌സ് പരീക്ഷ ജൂണില്‍: രജിസ്‌ട്രേഷന്‍ മെയ് 4വരെ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ജൂണില്‍ നടത്തുന്ന സി.എ ഫൗണ്ടേഷന്‍ കോഴ്‌സ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 24, 26, 28, 30 തീയതികളില്‍ നടക്കുന്ന ഫൗണ്ടേഷന്‍ പരീക്ഷയ്ക്കായി www.icai.org വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. 1500 രൂപ പരീക്ഷാഫീസ് അടയ്ക്കണം. പിഴ ഇല്ലാതെ മെയ് നാലുവരെ അപേക്ഷകള്‍ സ്വീകരിക്കും. പിഴയോടെ മേയ് 7വരെ അപേക്ഷകള്‍ സ്വീകരിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷകള്‍ നടക്കുക

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് - SET - (ജൂലൈ 2021) - ഇപ്പോൾ അപേക്ഷിക്കാം അവസാന തിയ്യതി മെയ് 5

ഹയർ സെക്കണ്ടറി തലത്തിൽ അധ്യാപകനാകാനുള്ള യോഗ്യതാ പരീക്ഷയായ സെറ്റ് 2021 ജൂലൈ സെഷന് അപേക്ഷ ക്ഷണിച്ചു. 05/ 05/2021 ന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ ആയി അപേക്ഷിക്കാം സെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം.  വിശദവിവരങ്ങൾ: Prospectus - July - 2021   Current Syllabus (Revised on 2016) Syllabus of Bio-Technology (2019-July Onwards)  Old Question Papers  Website

പ്ലസ്ടു കഴിഞ്ഞവർക്ക് ഇന്ത്യൻ നേവിയിൽ നാവികനാകാം ; 2500 ഒഴിവുകൾ അപേക്ഷ ഏപ്രിൽ 26 മുതൽ 30 വരെ

صورة
ഇന്ത്യൻ നേവിയിൽ ആർട്ടിഫിസർ അപ്രന്റീസ്, സീനിയർ സെക്കൻഡറി റിക്രൂട്ട് എന്നിവയ്ക്ക് കീഴിൽ സെയിലർ തസ്തികകളിലേക്ക് 2500 ഒഴിവുകൾ  അപേക്ഷിക്കാൻ അവസരം.  പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് 2021  ഏപ്രിൽ 26 മുതൽ 2021 ഏപ്രിൽ 30 വരെ ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ വഴി  അപേക്ഷിക്കാം.   പ്രായപരിധി 01-02-2001 മുതൽ 31-07-2004 വരെ (രണ്ട് തീയതികളും ഉൾപ്പെടെ)  യോഗ്യത  പന്ത്രണ്ടാം ക്ലാസ് ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  SSR - (സീനിയർ സെക്കൻഡറി റിക്രൂട്ട്) വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.  മാത്സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്ക് പുറമെ കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ച് 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി പാസായവരായിരിക്കണം. AA (ആർട്ടിഫിസർ അപ്രന്റീസ്) വിഭാഗത്തിലേക്ക് അപേക്ഷിക്കാനും പന്ത്രണ്ടാം ക്ലാസ് തന്നെയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. മാത്സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്ക് പുറമെ കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നവയിലേതെങ്കിലും ഒരു വിഷയം പഠിച്ചിരിക്കണം തെരഞ്ഞെടുപ്പ്...

KITE VICTERS Plus One Business Studies Class 52 (First Bell-ഫസ്റ്റ് ബെല്‍)

صورة
KITE VICTERS Plus One Business Studies Class 52 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Accountancy Class 32 (First Bell-ഫസ്റ്റ് ബെല്‍

صورة
KITE VICTERS Plus One Accountancy Class 32 (First Bell-ഫസ്റ്റ് ബെല്‍