المشاركات

عرض المشاركات من مايو 8, 2020

ഹൈ​​​ടെ​​​ക് സ്കൂ​​​ൾ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ന് പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശ​​​മാ​​​യി

സം​​​സ്ഥാ​​​ന​​​ത്ത് 16026 സ്കൂ​​​ളു​​​ക​​​ളി​​​ൽ ഹൈ​​​ടെ​​​ക് സ്കൂ​​​ൾ ഹൈ​​​ടെ​​​ക് ലാ​​​ബ് പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ന്യ​​​സി​​​ച്ച ഐ.​​​ടി. ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നും പ​​​രി​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും സ്കൂ​​​ളു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തേണ്ട ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മാ​​​യി. ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ ശ​​​രി​​​യാ​​​യി ഷ​​​ട്ട് ഡൗ​​​ൺ ചെ​​​യ്ത് പ​​​വ​​​ർ അ​​​ഡാ​​​പ്റ്റ​​​ർ വി​​​ച്ഛേ​​​ദി​​​ച്ച് ബാ​​​ഗി​​​ൽ സൂ​​​ക്ഷി​​​ക്ക​​​ണം. അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് ര​​​ണ്ടാ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും ഇ​​​വ ഓ​​​ൺ ആ​​​ക്കു​​​ക​​​യോ ചാ​​​ർ​​​ജ് ചെ​​​യ്യു​​​ക​​​യോ വേ​​​ണം. ലാ​​​പ്ടോ​​​പ്പി​​​നു മു​​​ക​​​ളി​​​ൽ ഭാ​​​ര​​​മു​​​ള്ള വ​​​സ്തു​​​ക്ക​​​ൾ വ​​​യ്ക്കു​​​ക​​​യോ ബാ​​​ഗു​​​ക​​​ൾ ഒ​​​ന്നി​​​നു മു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യി അ​​​ടു​​​ക്കി വെ​​​യ്ക്കു​​​ക​​​യോ ഡി​​​സ്പ്ലേ വ​​​ള​​​യ്ക്കു​​​ക​​​യോ ചെ​​​യ്യ​​​രു​​​ത്, മ​​​...

വിദ്യാർഥികൾ ‘സ്മാർട്ടാണോ’: സർക്കാർ കണക്കെടുക്കുന്നു

صورة
Add caption ജൂണിൽത്തന്നെ ഓൺലൈനിലൂടെ അധ്യയനം തുടങ്ങണമെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ സ്‌കൂൾ, കോളേജ് വിദ്യാർഥികളിൽ എത്രപേർ ‘സ്മാർട്ട്’ ആണെന്ന കണക്ക് സർക്കാർ ശേഖരിക്കുന്നു. ഓൺലൈൻ ക്ലാസുകൾ തുടങ്ങുമ്പോൾ എത്ര കുട്ടികൾക്ക് അത് പ്രാപ്യമാകുമെന്നറിയാൻ വീട്ടിൽ സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, കംപ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളുണ്ടോ എന്ന വിവരങ്ങളാണ് പ്രാഥമികമായി ശേഖരിക്കുന്നത്. സ്‌കൂൾ വിദ്യാർഥികളിൽ പകുതിയിലധികം പേരുടെ വീടുകളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്. ഭൂരിഭാഗത്തിനും ടി.വിയുണ്ട്. കോളേജ് വിദ്യാർഥികളിൽ മുക്കാൽ പങ്കിനും സ്മാർട്ട് ഫോണുണ്ട്. ലാപ്ടോപ്പോ, കംപ്യൂട്ടറോ നല്ലൊരു ശതമാനത്തിനുമുണ്ട്. ...