المشاركات

عرض المشاركات من يناير 21, 2014

റെയില്‍വേയില്‍ വന്‍ അവസരങ്ങള്‍

صورة
റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അസിസ്റ്റന്‍റ് ലോകോ പൈലറ്റ്, ടെക്നീഷ്യന്‍ ഗ്രേഡ്-3 തസ്തികകളിലെ നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. വിവിധ ബോര്‍ഡുകളുടെ പരിധിയിലായി 26,567 ഒഴിവുകളാണുള്ളത്. വിവിധ ബോര്‍ഡുകള്‍ക്ക് കീഴിലെ ഒഴിവുകള്‍ ചുവടെ: അസി. ലോക്കോ പൈലറ്റ്, ടെക്നീഷ്യന്‍ എന്ന ക്രമത്തില്‍. 1. അഹ്മദാബാദ് - 254, 292 2. അജ്മീര്‍ - 562, 209 3. അലഹബാദ് - 955, 572 4. ബംഗളൂരു - 917, 255 5. ഭോപാല്‍ -254, 72 6. ഭുവനേശ്വര്‍ - 1307, 231 7. ബിലാസ്പൂര്‍ -1482, 198 8. ചണ്ഡിഗഢ് -1138, 23 9. ചെന്നൈ - 283, 1383 10. ഗൊരഖ്പൂര്‍ -0, 78 11. ഗുവാഹതി - 284, 254 12. ജമ്മു ആന്‍ഡ് ശ്രീനഗര്‍ -338, 137 13. കൊല്‍ക്കത്ത - 1087, 951 14. മാള്‍ദ - 250, 123 15. മുംബൈ -2500, 1655 16. മുസാഫര്‍പൂര്‍ - 1153,0 17. പട്ന - 1253, 18 18. റാഞ്ചി - 1863, 758 19. സെക്കന്തരാബാദ് -2287, 554 20. സിലിഗുരി - 187, 158 21. തിരുവനന്തപുരം - 197, 97 സിഗ്നല്‍, ടെലി കമ്യൂണിക്കേഷന്‍ മെയിന്‍റനര്‍,വയര്‍ലെസ് മെയിന്‍റനര്‍, ഇലക്ട്രീഷ്യന്‍ ടി.ആര്‍.ഡി, ഇ.എല്‍.എഫ്,ഇ.എല്‍.എഫ്/ ഡീസല്‍, ഇലക്ട്രിക്കല്‍, സി ആന്‍ഡ് ഡബ്ള്യു, ഡീസല്‍ മെക്കാനിക്ക്, മെഷീനിസ്റ...