المشاركات

عرض المشاركات من يناير 31, 2022

പത്താംക്ലാസ് ജയിച്ചവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം

പ്രതിരോധ മന്ത്രാലയത്തിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി റെജിമെന്റല്‍ സെന്ററിന്റെ (MIRC) കീഴിലുള്ള വിവിധ തസ്തികകളിലേക്ക് ഇന്ത്യന്‍ ആര്‍മി അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് indianarmy.nic.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 12 ആണ്. ഒഴിവുകളുടെ വിശദാംശങ്ങള്‍ കുക്ക് 11 (UR-7, SC-1, OBC-2, EWS-1) വാഷര്‍മാന്‍ 3 (UR-3) സഫായിവാല (MTS) - 13 (UR-8, SC-1, OBC-3, EWS-1) ബാര്‍ബര്‍ – 7 (UR-5, SC-1, OBC-1) LDC (HQ) – 7 (UR-5, SC-1, OBC-1) LDC (MIR) – 4 (UR-3, OBC-1) ശമ്പളം: കുക്ക് ആന്‍ഡ് എല്‍ഡിസി 19,900-63,200 രൂപ. മറ്റുള്ളവ 18,000-56,900 രൂപ. യോഗ്യതാ വ്യവസ്ഥ കുക്ക് അപേക്ഷകര്‍ ഇന്ത്യന്‍ പാചകത്തെക്കുറിച്ചുള്ള അറിവോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം. വാഷര്‍മാന്‍ അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. സഫായിവാല (എംടിഎസ്) ഏതെങ്കിലും അംഗീകൃത ബോര്‍ഡില...

+2 വിന് D+ മാർക്ക് മാത്രമുണ്ടായിരുന്നവൾ സർക്കാർ കോളേജിൽ പഠിച്ച് ഡോക്ടറായ കഥ

 plus 2 വിന് 50% മാര്‍ക്കും കഠിന പരിശ്രമം നടത്താനുളള മനസ്സും നിങ്ങള്‍ ക്കുണ്ടോ MBBS പ്രവേശനം നിങ്ങള്‍ക്ക് സാധ്യമാണ് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച ട്യൂഷനൊന്നും പോകാത്ത അവളുടെ SSLC ബുക്ക് Bയും B+ ഉം നിറഞ്ഞതായിരുന്നു. ആകെ കിട്ടിയ രണ്ട് A+ കള്‍ അറബിക്കും മലയാളം II നും ആയിരുന്നു.  അത്കൊണ്ട് തന്നെ അപേക്ഷിച്ച ഒരു സ്കൂളിലും പ്ലസ്2 വിന് അഡ്മിഷന്‍ കിട്ടിയ തുമില്ല . അവസാനം അണ്‍എയ്ഡഡ് സ്കൂളില്‍ സയന്‍സ് ഗ്രൂപ്പില് അഡ്മിഷന്‍ നേടിയ അവള് ഒരുമാസം കഴിഞ്ഞപ്പൊ പറയാണ് സയന്‍സ് ഗ്രൂപ്പില് പഠിച്ച് തോല്‍ക്കുന്നതിലേറെ നല്ലത് ഹുമാനിറ്റീസ് ഗ്രൂപ്പില് പഠിച്ച് ജയിക്കുന്നതാണെന്ന്. അങ്ങനെ ഗ്രൂപ്പ് മാറാനുളള മോഹവുമായി പ്രിന്‍സിപ്പാളിനെ കണ്ടപ്പൊ അദ്ദേഹം പറഞ്ഞു ഗ്രൂപ്പ് മാറാനുളള സമയം കഴിഞ്ഞെന്ന്.  അതോടെ ഈ വര്‍ഷത്തെ പഠിപ്പ് നിര്‍ത്തി അടുത്ത വര്‍ഷം ഹുമാനിറ്റീസിന് ചേരാമെന്ന് പറഞ്ഞ് ഒരുവര്‍ഷം വീട്ടിലിരിക്കാന്‍ തീരുമാനിച്ച അവളോട് ഉമ്മ കല്യാണത്തിന്‍റെ കാര്യം പറഞ്ഞപ്പൊ മനസ്സില്ലാ മനസ്സൊടെ വീണ്ടും സയന്‍സ് ഗ്രൂപ്പിലേക്ക് പോകാന്‍ തുടങ്ങി. റിസല്‍ട്ട് വന്നപ്പൊ ആകെ ഒരു A+ അതും അറബിക്ക് ബാക്കി 2B യും 2 B+ ഉം 1 C+ ഉം. ആവര്...

ഇന്ത്യൻ നേവി റിക്രൂട്ട്‌മെന്റ്; 50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ നേവി 50 എസ്എസ്‌സി ഓഫീസേഴ്‌സിന് (എക്‌സിക്യൂട്ടീവ് ബ്രാഞ്ച് – ഐടി) വേണ്ടിയുള്ള നേവൽ ഓറിയന്റേഷൻ കോഴ്‌സിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി.  2022 ജനുവരി 27 മുതൽ അപേക്ഷ നടപടികൾ ആരംഭിക്കും. ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in. യിലൂടെ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. എസ്എസ് സി ഓഫീസർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജി (എക്‌സിക്യൂട്ടീവ് ബ്രാഞ്ച്), ഒഴിവുകളുടെ എണ്ണം 50, ശമ്പളസ്‌കെയിൻ – 56100-110700 ലെവൽ 10.  കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ കംപ്യൂട്ടർ എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ ഐടി അല്ലെങ്കിൽ എംഎസ്സി (കമ്പ്യൂട്ടർ / ഐടി) അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ എംടെക് (കമ്പ്യൂട്ടർ സയൻസ് / ഐടി)  പ്രായപരിധി: 1997 02 ജൂലൈ നും 2003 നും ജനുവരി 1നും ഇടയിൽ  ജനിച്ചവരായിരിക്കണം. അപേക്ഷിക്കേണ്ട വിധം: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.  ഓൺലൈൻ അപേക്ഷ ആരംഭിക്...

സി​​​​ഐ​​​​എ​​​​സ്എ​​​​ഫി​​​​ല്‍ 1,149 കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍

 സെ​​​​ന്‍ട്ര​​​​ല്‍ ഇ​​​​ന്‍ഡ​​​​സ്ട്രി​​​​യ​​​​ല്‍ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്‌​​​​സി​​​​ല്‍ 1,149 കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ ഒ​​​​ഴി​​​​വ്. പു​​​​രു​​​​ഷ​​​​ന്മാ​​​​ര്‍ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. താ​​​​ത്കാ​​​​ലി​​​​ക നി​​​​യ​​​​മ​​​​നമാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ 40 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ​​​​യും മി​​​​ലി​​​​ട്ട​​​​ന്‍സി/ ന​​​​ക്‌​​​​സ​​​​ല്‍ ബാ​​​​ധി​​​​ത ജി​​​​ല്ല​​​​ക​​​​ളി​​​​ലും മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണ് നി​​​​യ​​​​മ​​​​നം. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട്, വ​​​​യ​​​​നാ​​​​ട്, മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​ക​​​​ളാ​​​​ണ് ന​​​​ക്‌​​​​സ​​​​ല്‍ ഏ​​​​രി​​​​യ​​​​യി​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്ന് സ​​​​യ​​​​ന്‍സ് വി​​​​ഷ​​​​യ​​​​...

നേവിയിൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ് എ​ൻ​ട്രി

 ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ് (ബി​ടെ​ക്) എ​ൻ​ട്രി സ്കീ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വി​വാ​ഹി​ത​രാ​യ ആ​ണ്‍​കു​ട്ടി​ക​ളാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. 2021 ജെഇഇ മെയിൻ അടി സ്ഥാനമാക്കിയാണ് തെരഞ്ഞ െടുപ്പ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് നാ​ലു​വ​ർ​ഷ​ത്തെ ബി​ടെ​ക് (ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ) കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ (ജെഎ​ൻ​യു) ബി​ടെ​ക് ബി​രു​ദ​വും 15,600- 39,100 രൂ​പ ശ​ന്പ​ള​സ്കെ​യി​ലി​ൽ നേ​വി​യി​ൽ സ​ബ് ല​ഫ​്റ്റ​ന​ന്‍റ് പ​ദ​വി​യും ല​ഭി​ക്കും. യോ​ഗ്യ​ത- ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ 70 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി ത​ല​ത്തി​ലോ പ്ല​സ്ടു ത​ല​ത്തി​ലോ ഇം​ഗ്ലീഷി​ന് 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം. പ്രാ​യം- പ​തി​നേ​ഴി​നും പ​ത്തൊ​ന്പ​തി​നും മ​ധ്യേ. (02-01-2003നും 01-07-2005 ഇ​ട...