المشاركات

عرض المشاركات من ديسمبر 26, 2020

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

صورة
ഗവണ്മെന്റ്/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . LBS വെബ്സൈറ്റ് വഴി ജനുവരി 15 വരെ അപേക്ഷിക്കാം  യോഗ്യത : സയൻസ് പ്ലസ് ടു പൊ​തു വി​ഭാ​ഗ​ത്തി​ന് 400 രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 200 രൂപയുമാണ്. ഫീ​സ് ഓ​ണ്‍​ലൈ​ൻ വ​ഴി​യോ വെ​ബ്സൈ​റ്റ് വ​ഴി ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ചെ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ഏ​തെ​ങ്കി​ലും ശാ​ഖ വ​ഴി​യോ ഒ​ടു​ക്കാം.  കോഴ്‌സുകൾ ഡി.ഫാം  ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ  ഡി.എം.എൽ.ടി ഡിപ്ലോമ ഇൻ  റേഡിയോ ഡയഗ്നോസിസ് & റേഡിയോ തെറാപ്പി (DRR) ഡി.ആർ.ടി  ഡിപ്ലോമ ഇൻ ഒഫ്ത്താൽമിക്ക് അസിസ്റ്റന്റ്  ഡിപ്ലോമ ഇൻ ഡെന്റൽ മെക്കാനിക്സ്  ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്  ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ & അനസ്തേഷ്യ ടെക്നോളജി  ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലാർ ടെക്നോളജി  ഡിപ്ലോമ ഇൻ ന്യുറോ ടെക്നോളജി  ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി  ഡിപ്ലോമ ഇൻ എൻഡോസ്കോപ്പിക് ടെക്നോളജി  ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിംഗ്...