ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളായ ഏറ്റുമാനൂര്‍ കാരിത്താസ് കോളജ് ഓഫ് ഫാര്‍മസിയിലും ചേര്‍ത്തല സെന്റ് ജോസഫ് കോളജ് ഓഫ് ഫാര്‍മസിയിലും, ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും അംഗീകാരത്തോടെ നടത്തുന്ന ഡിഫാം കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഡിഫാമിനു പുറമേ കാരിത്താസ് ഫാര്‍മസി കോളജില്‍ ബിഫാം കോഴ്സും സെന്റ് ജോസഫ് ഫാര്‍മസി കോളജില്‍ ബിഫാം, എംഫാം, ഫാംഡി കോഴ്സുകളുമുണ്ട്. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക് കാരിത്താസ് കോളജ് ഓഫ് ഫാര്‍മസി ഫോണ്‍: 04812960638, 9495545957, 9447600750 www.caritascollege.edu.in സെന്റ് ജോസഫ് കോളജ് ഓഫ് ഫാ...