المشاركات

عرض المشاركات من يونيو 25, 2020

KITE VICTERS Plus two Business Studies Class 03 (First Bell-ഫസ്റ്റ് ബെല്‍)

صورة
  KITE VICTERS Plus two Business Studies Class 03 (First Bell-ഫസ്റ്റ് ബെല്‍)

സ്കൂൾ വികസനം: 839.18 കോ​ടി​ക്ക് അ​നു​മ​തി

صورة
സമഗ്രശിക്ഷാ പദ്ധതിയിൽ സംസ്ഥാനത്തിന് 839.18 കോടിയുടെ കേന്ദ്രാനുമതി. സംസ്ഥാനം 1,334.19 കോടിയുടെ പദ്ധതിയാണ് സമർപ്പിച്ചത്. ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് 717.97 കോടിയും കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് 121.21 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അക്കാദമിക് പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുളളവയ്ക്കുമാണു പണം നല്കുക.

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30ന്; ഹയർ സെകൻഡറി ജൂലൈ 10 ന്

صورة
എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30 നു പ്രഖ്യാപിക്കും.  എസ്എസ്എൽസി ഫലം വന്ന് പത്തു ദിവസത്തിനു ശേഷം ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും. ജൂലൈ 10നാണ് പ്ലസ്ടു, വിഎച്ച്എസ്ഇ അടക്കമുളള ഹയർ സെകൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുക. പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഫലപ്രഖ്യാപനം ഇനിയും വൈകിയാൽ അത് വിദ്യാർഥികളുടെ തുടർപഠനത്തെ ബാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. എത്രയും വേഗം ഫലം പ്രഖ്യാപിക്കാനുള്ള നടപടികള്‍ പരീക്ഷാഭവനും തുടങ്ങി. ടാബുലേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ക്ക് പരീക്ഷാഭവന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായത്. എസ്എസ്എൽസി ഫല പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും. ജൂലൈ ആദ്യവാരത്തിൽ തന്നെ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിക്കാനാണു തീരുമാനം. കണ്ടെയ്‌ൻമെന്റ് സോണുകളിലെ മൂല്യനിർണയം വൈകിയതാണ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതു നീണ്ടുപോകാൻ കാരണം. മൂല്യനിർണയം രണ്ടാം ഘട്ടം ആരംഭിച്ചപ്പോൾ പല അധ്യാപകർക്കും സ്‌കൂളുകളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടായിരുന്നു...