المشاركات

عرض المشاركات من يوليو 20, 2019

E-GRANTZ 3.0 (PRE-MATRIC)

صورة
പട്ടികജാതി/വര്‍ഗ്ഗ വികസന വകുപ്പിന്‍റെ എല്ലാ വിദ്യാഭ്യാസ പദ്ധതികളും ഓണ്‍ലൈന്‍ ആയി നടപ്പിലാക്കുന്നതിന് വേണ്ടി പുതിയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ആയ e-grants 3.0 നിലവില്‍ വന്നു .പ്രീ മെട്രിക് വിദ്യാഭ്യാസ പദ്ധതികള്‍ 2018-19 അദ്ധ്യയന വര്‍ഷം മുതല്‍ പൂര്‍ണ്ണമായും e-grants 3.0 സോഫ്റ്റ്‌വെയര്‍ മുഖേന നടപ്പിലാക്കേണ്ടതുണ്ട് .e-grants ഏകജാലക സംവിധാനം വഴി വിവിധ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായവിരിലേക്ക് നല്‍കുന്നതിന് ലഘു നടപടിക്രമങ്ങള്‍ പാലിക്കണം .കൂടുതല്‍ അറിവിലേക്കായി ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്ന Help File ഉപയോഗിക്കാം.  സ്കോളർഷിപ്പിന്അപേക്ഷിക്കാനുള്ള അർഹത:  OBC,SC,ST,OEC,GENERAL വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രം.  രക്ഷിതാക്കളുടെ വരുമാന പരിധി : 1 ലക്ഷം രൂപയിൽ താഴെ ( OBC,GENERAL വിഭാഗക്കാർക്ക്), മറ്റ് വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ല.  ഓൺലൈൻ അപേക്ഷ നല്കേണ്ട വെബ് സൈറ്റ്:  http://www.egrantz.kerala.gov.in  അപേക്ഷ സമർപ്പിക്കേണ്ട വിധം:  ഇ-ഗ്രാന്റ്സ് പോർട്ടലിൽ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്ക് 2  ഘട്ടങ്ങൾ ഉണ്ട്. 1....