المشاركات

عرض المشاركات من يونيو 23, 2023

+2 കാരെ കരസേന വിളിക്കുന്നു

ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യി​​​​​​​ൽ പ്ല​​​​​​​സ്ടു ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ എ​​​​​​​ൻ​​​​​​​ട്രി സ്കീം (​​​​​​​പെ​​​​​​​ർ​​​​​​​മ​​​​​​​ന​​​​​​​ന്റ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ) 50-ാമ​​​​​ത് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും ഇല്ലാതെ കരസേനയിൽ ലെഫ്റ്റനന്റ് റാങ്കിൽ ഓഫീസർ ആകാം ഓൺലൈനായി അപേക്ഷിക്കാൻ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക. www.joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക "റിക്രൂട്ട്മെന്റ് / കരിയർ / പരസ്യ മെനുവിൽ" ടെക്നിക്കൽ എൻട്രി സ്കീം ജോബ് അറിയിപ്പ് കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. അവസാനം നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക. ശ്രദ്ധാപൂർവ്വം നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക. ആവശ്യമായ വിശദാംശങ്ങൾ തെറ്റുകൾ കൂടാതെ കൃത്യമായി പൂരിപ്പിക്കുക. അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക. അവസാനമായി, രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ച ശേഷം, സമർപ്പിക്കുക. ഓൺലൈനായി അപേക്ഷിക്കേണ്...

ലിങ്ക്ഡ് ഇൻ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം?

ഒരു ലിങ്ക്ഡ് ഇൻ അക്കൗണ്ട് എങ്ങിനെ തുടങ്ങാമെന്നും അതിനെ ഫലപ്രദമായി എങ്ങിനെ ഉപയോഗിക്കാമെന്നും പറഞ്ഞു തരണം എന്നതായിരുന്നു ഇന്ന് ലഭിച്ച സന്ദേശങ്ങളുടെ രത്ന ചുരുക്കം. അവർക്കു വേണ്ടിയും താല്പര്യമുള്ളവർക്ക് വേണ്ടിയും ഈ കുറിപ്പ് പോസ്റ്റ് ചെയ്യുകയാണ്. ലിങ്ക്ഡ് ഇൻ എന്നത്  ഒരു പ്രൊഫഷണൽ നെറ്റ്‌വർക്ക് പ്ലാറ്റുഫോം ആണ്.  ലിങ്ക്ഡ് ഇൻ ഒരിക്കലും ഇൻഡീഡ്, മോൺസ്റ്റർ, നൗക്രി തുടങ്ങിയവയെ പോലെയുള്ള ഒരു സമ്പൂർണ തൊഴിലവസരം പ്രസിദ്ധികരിക്കുന്ന വെബ്സൈറ്റ് അല്ല. റിക്രൂട്ട്മെന്റ് ഒരു പ്രധാന ഭാഗം ആണെങ്കിൽ തന്നെയും ലിങ്ക്ഡ് ഇൻ ഉന്നം വെക്കുന്നത് മറ്റു ചില ഉദ്ദേശങ്ങളെയാണ്.  *എന്തൊക്കെയാവാം ആ ഉദ്ദേശ്യങ്ങൾ?* പ്രധാനമായും ഒരേ തൊഴിൽ മേഖലയിൽ  പ്രവർത്തിക്കുന്നവർ, ഒരേ രീതിയിലുള്ള അഭിരുചി ഉള്ളവർ എന്നിവരുമായി കണക്ട് ചെയ്യുക, വിഷയങ്ങളിലെ ജ്ഞാനവും, തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും, അവക്കുള്ള ഉത്തരങ്ങൾ കണ്ടത്തുക എന്നിവയാണ് ആദ്യത്തെ ഉദ്ദേശം. അടുത്തത്, ഒരു വിഷയത്തിൽ വിദഗ്ധ ഉപദേശത്തിനായി ഒരു മെന്ററെ (Mentor ) കണ്ടെത്താൻ ഉപയോഗിക്കുക എന്നതാണ്.  ഉദാഹരണത്തിന് ന...