المشاركات

عرض المشاركات من أغسطس 14, 2020

All Entrance Exams for plus Two Students in India

صورة
ഇന്ത്യയിലെ വിവിധ എൻട്രൻസ് പരീക്ഷകളെ നമുക്ക് പരിചയപ്പെടാം. സ്ക്കൂൾ പഠന കാലത്ത് തന്നെ ഇത്തരം പ്രവേശന പരീക്ഷകളെ കുറിച്ചുള്ള അറിവ് വിദ്യാർത്ഥികളുടെ കരിയർ തിരഞ്ഞെടുപ്പിനെ സഹായിക്കും. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഇത്തരം എൻട്രൻസ് പരീക്ഷകൾ വഴി യാണ്. എല്ലാ സംസ്ഥാനങ്ങളിലേയും പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷനും ഇത്തരം പരീക്ഷകൾ വഴിയാണ് നടക്കുന്നത്. +2 പരീക്ഷ അവസാനിക്കുന്നതിന് മുൻപ് തന്നെ ഇത്തരം പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ച് തുടങ്ങും . സ്കൂൾ വിദ്യാർത്ഥികൾക്ക് ഇത്തരം പ്രവേശന പരീക്ഷകളെ കുറിച്ചുള്ള അറിവ് പകർന്നു നൽകാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണം. ഈ അറിവുകൾ അവരുടെ പഠനത്തെ കൂടുതൽ ഉത്തരവാദിത്വമുള്ളതാക്കും.   Engineering Entrance Exams Joint Entrance Examination (JEE) Main JEE Main is a National level entrance exam conducted by the Central Board of Secondary Education after class XII for admission to Engineering programs at NITs, IIITs and centrally funded technical institutions like IIST, and is also the eligibility test for JEE Advanced. Earlier it...