المشاركات

عرض المشاركات من فبراير 11, 2014

ECTAX 2014 INCOME TAX CALCULATOR (MALAYALAM MENU BASED) (UPDATED ON 2-2-2014)

صورة
Download Download ചെയ്യാനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ അതിലെ SAVE എന്ന ഓപ്ഷന്‍ തന്നെ തെരഞ്ഞെടുക്കുക. ഒരിക്കലും OPEN THE FILE എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കരുത്. (While clicking the downloading button, downloading window will appear. ALWAYS CHOOSE SAVE OPTION. PLEASE DONOT CHOOSE OPEN OPTION) ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരു സ്ഥാപനത്തിലെ ഒരു കൂട്ടം ജീവനക്കാരുടെ നികുതി Statement ഒരു ജീവനക്കാരന്റെ നേതൃത്വത്തില്‍ ചെയ്യുന്ന സാഹചര്യത്തില്‍, സോഫ്റ്റ്‌വെയര്‍ നോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുള്ള PDF ഫോം ഫോട്ടോകോപ്പി എടുത്ത് എല്ലാ ജീവനക്കാരും പൂരിപ്പിച്ച് അദ്ദേഹത്തിനു നല്‍കിയാല്‍ അത് ഉപയോഗിച്ചുകൊണ്ട് data entry നടത്തുന്ന പ്രക്രിയ എളുപ്പമാക്കാന്‍ കഴിയും നികുതി നിരക്കിലും മറ്റും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2014 March ല്‍ അവസാനിക്കുന്ന നടപ്പു വര്‍ഷത്തില്‍ ശ്രദ്ധേയങ്ങളായ മാറ്റങ്ങളുണ്ടോ ? ശമ്പള വിഭാഗത്തില്‍പെടുന്ന (സാങ്കേതികമായി Income from Salary group ) അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം നികുതി സ്ലാബില്‍ കാര്യമായ മാറ്റങ്ങളൊന്നും കഴിഞ്ഞ വര്‍ഷത്തില്‍നിന്നും വേറിട്ട്‌ നടപ്പുവര്‍ഷത്തില്‍ കാണാന്‍ കഴ...