المشاركات

عرض المشاركات من أغسطس 27, 2023

MEDiSEP NEW CARD-2023

2023-2024 വർഷത്തേക്കുള്ള മെഡിസെപ് കാർഡ് മെഡിസെപ് സൈറ്റിൽ ലഭ്യമാണ്. പോളിസി നമ്പരിൽ അവസാന ഭാഗത്ത് ചെറിയ മാറ്റങ്ങളുണ്ട്. ആയതിനാൽ ചികിത്സക്ക് പുതിയ മെഡിസെപ് കാർഡ് ആവശ്യമാണ്. സൈറ്റിൽ നിന്ന് പുതിയ മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യുക.  https://medisepkerala.com/   MEDiSEP ID യും PEN/PPO No. നൽകി കാർഡ് ഡൗൺലോഡ് ചെയ്യുക. MEDISEP Mobile App മുഖേനയും download ചെയ്യാവുന്നതാണ്.  MEDiSEP Office Login ഉപയോഗിച്ചും ഓഫീസിലെ എല്ലാവരുടെയും MEDiSEP ID കണ്ടുപിടിക്കാവുന്നതാണ്  Find MEDiSEP ID (Check Know Your Status) :  Click here