المشاركات

عرض المشاركات من يونيو 1, 2020

KITE VICTERS Plus Two Accountancy Class 01 (First Bell-ഫസ്റ്റ് ബെല്‍)

صورة
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി Plus Two Accountancy Class 01

വ​​ർ​​ത്ത​​മാ​​ന പ​​ത്ര​​ങ്ങ​​ൾ

صورة
രാ​​വി​​ലെ ചൂ​​ടു​​കാ​​പ്പി​​ക്കൊ​​പ്പം അ​​ന്ന​​ത്തെ ദി​​ന​​പ​​ത്രം മ​​ല​​യാ​​ളി​​ക്കു നിർബന്ധമാണ്. വ​​ർ​​ത്ത​​മാ​​ന പ​​ത്ര​​ങ്ങ​​ൾ എ​​ന്നു വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന ഈ ​​കൂ​​ട്ടു​​കാ​​ർ​​ക്കും ഒ​​രു ദി​​വ​​സ​​മു​​ണ്ട്. എ​​ല്ലാ വ​​ർ​​ഷ​​വും ജ​​നു​​വ​​രി 29 ദേ​​ശീ​​യ ദി​​ന​​പ​​ത്ര​​ദി​​ന​​മാ​​യി ആ​​ച​​രി​​ച്ചു​​വ​​രു​​ന്നു.​​ ഇ​​ന്ത്യ​​ൻ ന്യൂ​​സ്പേ​​പ്പ​​ർ സൊ​​സൈ​​റ്റി​​യു​​ടെ ആ​​ഹ്വാ​​ന​​മ​​നു​​സ​​രി​​ച്ചാ​​ണ് ജ​​നു​​വ​​രി 29 ദേ​​ശീ​​യ ദി​​ന​​പ​​ത്ര​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ പ​​ത്ര​​മാ​​യ ബം​​ഗാ​​ൾ ഗ​​സ​​റ്റ് പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത് 1780 ജ​​നു​​വ​​രി 29 നാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ ഓ​​ർ​​മ്മ​​യി​​ലാ​​ണ് ഈ ​​ദി​​വ​​സം ദി​​ന​​പ​​ത്ര​​ദി​​ന​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. മ​​ല​​യാ​​ള​​ത്തി​​ലെ ആ​​ദ്യ ദി​​ന​​പത്രമായ ദീ​​പി​​ക, 1887 ഏ​​പ്രി​​ൽ 15-ന് പ്രസിദ്ധീകരണം ആരംഭിച്ചു. ന​​സ്രാ​​ണി ദീ​​പി​​ക എ​​ന്നാ​​യി​​രു​​ന്നു ആദ്യ പേ​​ര്. നി​​ധീ​​രി​​ക്ക​​ൽ മാ​​ണി​​ക്ക​​ത്ത​​നാ​​രു​​ടെ മു​​ഖ്യ പ​​ത്രാ​​ധി​​പ​​ത്യ​​ത്തി​​ൽ, മാ​​സ​​ത്തി​​ൽ ര​​ണ്...