രണ്ടാം ടെര്‍മിനല്‍ പരീക്ഷകള്‍ ഡിസംബര്‍ ആദ്യവാരത്തോടെ
അസോ സി യേ ഷെ ന്റെ ഒന്നാം ടെര്‍മിനല്‍ പരീ ക്ഷ ക ളുമായി സഹ ക രിച്ച എല്ലാ വര്‍ക്കും നന്ദി അറിയിക്കുന്നു നമ്മു ടെ രണ്ടാം ടെര്‍മിനല്‍ പ രീ ക്ഷ കള്‍ ഡിസംബ ര്‍ ആദ്യ വാ രത്തോടെ നടത്തുമെന്നാണ് കരുതുന്നത് രണ്ടാം ടെര്‍മിനല്‍ പരീക്ഷകളുടെ ചോദ്യപേ പ്പ റുകളും അസോസി യേഷന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരികുകയാണ് . ചോദ്യപേപ്പറുകള്‍ ആവശ്യമുള്ളവര്‍ ഇതോടൊപ്പം അയക്കുന്ന Question Paper Requirement (QPR) പൂരിപ്പിച്ചു നവംബര്‍ 8 ˛ ന് മുമ്പായി കൊറിയര്‍/ രജിസ്റ്റെര്‍ ഡ് അയക്കേണ്ടതാണ് ചോദ്യപേപ്പര്‍ ഒന്നിന് 3 രൂപയാണ് വില . 10% കമ്മീഷന് കഴിച് ബാക്കി വരുന്ന തുക ഡി . ഡി . എടുത്ത് QPR നോടൊം അയയ് ക്കേണ്ട താണ് . D.D. in favour of Non-Voactional Lecturers Association payable at SBT (Main Branch), Kottarakara (...