സ്പാർക്കിൽ Non Salary HR ബില്ലുകൾക്ക് Paperless സംവിധാനം
ജൂലൈ 2025 മുതൽ SPARK വഴി Non-Salary HR ബില്ലുകൾക്ക് Paperless സംവിധാനം 2025 ജൂലൈ മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് ബില്ലുകളും SPARK സിസ്റ്റത്തിലൂടെ പൂർണ്ണമായും കടലാസ് രഹിതമായി സമർപ്പിക്കേണ്ടതായി കേരള സർക്കാർ ഉത്തരവിട്ടിരിക്കുന്നു. G.O.(P) No. 44/2025/Fin (തീയതി: 09.04.2025) പ്രകാരം Non-Salary HR Claims ഉൾപ്പെടെ എല്ലാ ബില്ലുകളും SPARK വഴി PDF ആയി അപ്ലോഡ് ചെയ്ത് സമർപ്പിക്കേണ്ടതായിരിക്കും. ബില്ലുകളുടെ തരം: Salary Bills, Arrear & Allowance Bills: Salary Matters മെനുവിൽ നിന്ന് Non-Salary HR Claims: Accounts മെനുവിൽ നിന്ന് (TR 59(C) ഫോർമാറ്റിൽ) Non-Salary HR Claims ഇവയെ ഉൾപ്പെടും: GPF താത്കാലിക വായ്പ / NRA / ക്ലോഷർ TA / Transfer TA Medical Reimbursement LTC Terminal Surrender മരണപ്പെട്ട ജീവനക്കാരുടെ ശമ്പള/അറിയർ താത്കാലിക/ദിവസ വേതന ജീവനക്കാരുടെ ശമ്പളങ്ങൾ SPARK വഴി Supporting Documents അപ്ലോഡ് ചെയ്യുന്നത്: പുതിയ നടപടിക്രമം: SPARK ലോഗിൻ ചെയ്ത് PDF ഫോർമാറ്റിൽ ബില്ലുകളും അനുബന്ധ രേഖകളും അപ്ലോഡ് ചെയ്യണം. ട്രഷറിയിലേക്ക് കടലാസ് റിക്ക്വയർമെന്...