المشاركات

عرض المشاركات من فبراير 12, 2022

Plus Two Business Studies Notes Chapter 11 Consumer Protection

صورة
Chapter 11: Consumer Protection - Important Topics: Importance of Consumer Protection (from consumers' and business point of view) Legal Framework for Consumer Protection in India The Consumer Protection Act, 2019 Who is a Consumer? Six Consumer Rights Consumer Responsibilities Ways and Means of Consumer Protection Redressal Agencies under the Act (District, State, National Commission) Relief Available to Consumers Role of Consumer Organisations and NGOs Introduction (ആമുഖം) Consumer satisfaction is the most important aspect in the marketing strategy of any business enterprise. A consumer is said to be a king in free market economy. Simple Explanation: Consumer protection means safeguarding the interests of consumers against unfair and unethical business practices. It's about ensuring that the "king" (the consumer) is treated fairly and has the power to fight back if cheated. Live Example: When you buy a packaged food item, you expec...

പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകണം: ഉന്നതതല യോഗത്തിലെ പ്രധാന നിർദേശങ്ങൾ

صورة
  സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകി പാഠങ്ങൾ പഠിപ്പിച്ചു തീർക്കാൻ നിർദേശം. ഫെബ്രുവരി 14മുതൽ മുഴുവൻ ക്ലാസുകളും തുറക്കുന്ന സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഏതെങ്കിലും സ്കൂളിൽ പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള നടപടികൾ കൈക്കൊള്ളും. ബി.ആർ.സി റിസോർസ് അധ്യാപകരുടെയും എസ്.എസ്.കെ, ഡയറ്റ് അധ്യാപകരുടെയും സേവനം മലയോര – പിന്നാക്ക മേഖലകളിൽ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി ലഭ്യമാക്കും. അധ്യാപകരിലെ കോവിഡ് ബാധ മൂലം പഠനം തടസപ്പെടുന്നുണ്ടെങ്കിൽ ദിവസവേതന നിരക്കിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാനും നിർദേശം ഉണ്ട്. ആഴ്ചയിലൊരിക്കൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളിലും ജില്ലകൾ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും റിപ്പോർട്ട് നൽകണം. ഓഫ്‌ലൈൻ, ഓൺലൈൻ രൂപത്തിൽ ക്‌ളാസുകൾ ഉണ്ടാകും. പരീക്ഷാ തീയതികളിൽ മാറ്റമില്ല. മോഡൽ പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം മാർച്ച്‌ 16 ന് ആരംഭിക്കും. ഫെബ്രുവരി 14 മുതൽ ഒന്ന്‌ മുതൽ ഒമ്പത് വരെ ക്‌ളാസുകൾ വീണ്ടും ആരംഭിക്കുകയാണ്. ഈ പശ്ചാത്തല...