ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം നാളെ (28-07-2021)

ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം 28/7/2021 ന് ഉച്ചയ്ക്ക് 3 മണിയ്ക്ക് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുന്നതാണ്

Web sites:


 http://keralaresults.nic.in

 http://www.dhsekerala.gov.in

 https://www.prd.kerala.gov.in

 https://results.kite.kerala.gov.in

 https://kerala.gov.in

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق