2021 ആഗസ്റ്റിലെ എസ്.എസ്.എൽ.സി 'സേ' പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://sslcexam.kerala.gov.in ൽ നിന്ന് ലഭിക്കുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
പരീക്ഷകൾ തുടങ്ങി — അറിവും ആത്മവിശ്വാസവും നിങ്ങളെ വിജയത്തിലേക്ക് നയിക്കട്ടെ! ഹൃദയം നിറഞ്ഞ വിജയാശംസകൾ | SimonMash.com Micro Notes!