സെപ്റ്റംബർ മാസം 6 ആം തീയതി മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് മുന്നോടി ആയി സർക്കാർ നടത്തുന്ന മോഡൽ പരീക്ഷയുടെ ചോദ്യങ്ങൾ ഇവിടെ നിന്നും കുട്ടികൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹയർസെക്കണ്ടറിയുടെ സൈറ്റിൽ (
http://www.dhsekerala.gov.in) വന്ന ശേഷം മാത്രമേ ഈ സൈറ്റിൽ ചോദ്യങ്ങൾ ലഭ്യമാകൂ. മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ അതേ മാതൃകയിൽ തന്നെ ആയിരിക്കും പൊതുപരീക്ഷയ്‌ക്കും ചോദ്യങ്ങൾ വരുന്നത്
31-08-2021 After Noon session 1.30PM |
03-09-2021 Morning session 9.30 AM |
03-09-2021 After Noon session 1.30 PM |
02-09-2021 Morning session 9.30 AM |
02-09-2021 After Noon session 1.30PM |
01-09-2021 Morning session 9.30 AM |
01-09-2021 After Noon session 1.30PM |
31-08-2021 Morning session 9.30 AM |
31-08-2021 After Noon session 1.30PM |