VHSE SECOND YEAR MANAGEMENT NOTES
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
രചയിതാവ്:
SIMON PAVARATTY
HSE Kerala Board Syllabus Plus Two VHSE MANAGEMENT Chapter Wise Notes in both English Medium and Malayalam Medium
Board SCERT, Kerala Class Plus Two Subject MANAGEMENT Chapter All Chapters
Chapter 1 Economic Environment for Management
Chapter 2 Working Capital Management
Chapter 3 Long Run Investment Decision – Capital Budgeting
Chapter 4 Production and Operations Management
Chapter 5 Quality Management
Chapter 6 Measures of Central Tendency
Chapter 7 Measures of Dispersion
Chapter 8 Correlation
Chapter 9 Index Number
I hope the given VHSE Kerala Board Syllabus Plus Two VHSE MANAGEMENT Notes
Chapter Wise PDF Free Download in both English Medium and Malayalam Medium
will help you. If you have any query regarding Vocational Higher Secondary Kerala Plus
Two VHSE MANAGEMENT Chapter Wise Quick Revision Notes based on NCERT
syllabus, drop a comment below and I will get back to you at the earliest.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
Sir, pls give a pdf copy of both mgt text and quick notes... Also wishes to have notes with malayalam of +2 Computerised accounting
മറുപടിഇല്ലാതാക്കൂpdf copy of both mgt text : https://drive.google.com/file/d/1YdTxnsrWFYBH6xIfoCUHwH7bnX9XkUhr/view
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂSir, pls give a pdf copy of both mgt text and quick notes
മറുപടിഇല്ലാതാക്കൂSir, pls give a pdf copy of both mgt text and quick notes
മറുപടിഇല്ലാതാക്കൂസുഹൃത്തുക്കളെ ഒരുപാട് അധ്യാപകർ പിഡിഎഫ് നോട്ടുകൾ ആവശ്യപ്പെട്ടു വിളിക്കുന്നുണ്ട്. പിഡിഎഫ് നോട്ടിന്റെ പരിമിതികൾ മനസ്സിലാക്കുക.
മറുപടിഇല്ലാതാക്കൂടെക്സ്റ്റ് സ്ക്രീൻ അനുസരിച്ച് വലുതാവുകയില്ല. സ്ക്രീൻ സൈസ് കൂട്ടുമ്പോൾ side scrolling, bottom scrolling എന്നിവ ഉപയോഗിക്കേണ്ടിവരും. വായിക്കണമെങ്കിലും ഇതു വളരെ പ്രയാസമാണ്. കുട്ടികൾക്ക് എഴുതിയെടുക്കണമെങ്കിൽ അതിലും പ്രയാസമാണ്.
*ഗൂഗിൾ മീറ്റിൽ ക്ലാസ്സ് എടുക്കുമ്പോൾ, വെബ് സൈറ്റ് വിളിച്ച് സ്ക്രീൻ സൈസ് കൂട്ടിയാൽ (Ctrl + Scroll Mouse) അതനുസരിച്ച് അക്ഷരങ്ങളെല്ലാം തന്നെ എല്ലാം തന്നെ 500% വലുപ്പത്തിൽ വരെ കാണാൻ സാധിക്കും. (Please refer : Merits of Responsive Design).
മൊബൈൽ ഫോണിലെ eye comfort filters (blue light reduction, cool, warm, night mode...etc ) എല്ലാം പ്രയോജനപ്പെടുത്താം. PDF ഇൽ ഇത് വർക്ക് ചെയ്യുകയില്ല. . അതിനാണ് ഇങ്ങനെ ചെയ്യുന്നത്.*
ഗൂഗിൾ മീറ്റിൽ ക്ലാസ്സ് എടുക്കുമ്പോൾ, വെബ് സൈറ്റ് വിളിച്ച് tab or Screen Present ചെയ്താൽ വളരെ എളുപ്പമാകും. PDF ഫയൽ സൂക്ഷിക്കുകയോ കൊണ്ടുനടക്കുകയോ വേണ്ട. നിങ്ങൾ ക്ലാസ്സെടുക്കുന്ന പോയിന്റ്കൾ മൗസ് ഉപയോഗിച്ച് സെലക്ട് ചെയ്താൽ ഹൈലൈറ്റ് ചെയ്യും.
ക്ലാസ്സെടുത്ത ദിവസത്തെ ഭാഗം മാത്രം നോട്ടുകൊടുക്കുവാനും എളുപ്പമാണ്. (ആവശ്യമുള്ള ഭാഗം മൗസ് ഉപയോഗിച്ച് സെലക്ട് ചെയ്‌തു കോപ്പി ചെയ്തു (Ctrl + C) Whatsapp ഗ്രൂപ്പിൽ paste (Ctrl + V) ചെയ്യുക.)
ഒരു ചാപ്റ്റർ മുഴുവൻ കുട്ടികൾക്ക് കൊടുക്കാൻ എളുപ്പമാണ്. പക്ഷേ ആ ടെക്സ്റ്റ് മുഴുവൻ കുട്ടികൾ വായിക്കുകയോ എഴുതിയെടുക്കുകയോ ചെയ്യുമെന്ന് ഉറപ്പിക്കാൻ പറ്റില്ല. അന്നത്തെ ക്ലാസും അതിന്റെ നോട്ട് മാത്രമെ നല്കുന്നുളൂ എങ്കിൽ കാര്യങ്ങൾ കുട്ടികൾക്ക് എളുപ്പമാകും.
ഇനി PDF വേണമെങ്കിൽ ഓരോ പോസ്റ്റിന്റെയും അടിയിലുള്ള Print SHARE Button ഉപയോഗിക്കുക.
സ്നേഹപൂർവ്വം ,
സൈമൺ മാഷ്
https://www.simonmash.com/
Management main focus point pdf undo
മറുപടിഇല്ലാതാക്കൂമനഃജ്മെന്റ്+2
മറുപടിഇല്ലാതാക്കൂSir chapter 7,8,9 pdf undo
മറുപടിഇല്ലാതാക്കൂ